“എനിയ്ക്കു കുറേയൊന്നും അറിയില്ല, ലതികയാണ് അവളുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരി ആയിരുന്നത്, അവളോട് ചോദിക്കണം എന്തായാലും, നീ ചുമ്മാ പേടിയ്ക്കൊന്നും വേണ്ട, അവളിനി നീ ഇന് ചെയ്ത കാര്യം നാരായണൻ ചേട്ടനോട് പറയുനോന്നു നോക്ക്, അങ്ങനെ പറഞ്ഞില്ലേൽ നീ പകുതി ജയിച്ചു, ബാക്കി പകുതി എന്താ ചെയ്യണ്ടെന്നു ഞാൻ വഴിയേ പറഞ്ഞു തരാം..” ഇതും പറഞ്ഞു വത്സല ചിറ്റ രതീഷേട്ടന്റെ കഴുത്തിൽ അമർത്തി കെട്ടിപിടിച്ചുകൊണ്ടു അയാളുടെ ചുണ്ടിലേയ്ക്ക് അമർത്തി ചുംബിച്ചു, അവര് രണ്ടുപേരും കാട്ടിലേക്ക് മറിഞ്ഞു
ഇതെല്ലം കേട്ട് ഞാൻ പുറത്തു അക്ഷരാർത്ഥത്തിൽ ഞെട്ടി, എന്ത് ചെയ്യണമെന്നറിയാതെ സുനിലിനെ നോക്കി ഇരിക്കുകയായിരുന്നു, എനിയ്ക്കു എന്റെ ഈ ലോകമെല്ലാം മുന്നിൽ കിടന്നു കറങ്ങുന്നതായി തോന്നി, ഞാൻ മെല്ലെ എണീറ്റ് അവർ പിന്നെയും എന്താണ് പറയുന്നതെന്ന് അറിയാനായി ഉള്ളിലേയ്ക്ക് നോക്കി….