ജീവിതം സാക്ഷി 3
Jeevitham Sakshi Part 3 bY Kattakalippan

ആദ്യമുതല്‍ വായിക്കാന്‍ click here
( DISCLAIMER : ഇതൊരു ഇൻസെസ്റ് ചായ്വുള്ള കഥയാണ്, അതിൽ താല്പര്യമില്ലാത്തവർ വായിക്കരുത്,. കഥയിലെ കഥാപാത്രങ്ങളും, സാഹചര്യങ്ങളും തികച്ചും ഭാവനയും, വായിക്കുന്നവരുടെ ആസ്വാദനത്തിനും മാത്രമായി ഉള്ളതാണ്, ആരും ഇത് അനുകരിക്കുകയോ, പകർത്തുകയോ ചെയ്യരുത്, അങ്ങനെ ചെയ്താൽ ഈ സൈറ്റോ, എഴുതുന്ന ഞാനോ അതിൽ ഉത്തരവാദി ആയിരിക്കില്ല )
ഈ ഇട്ടേക്കുന്ന തുണിയെല്ലാം പിഴിഞ്ഞ് ഞാനവിടെ ചെല്ലുമ്പോഴേക്കും അവിടെ എന്തേലും സംഭവിക്കുമോ,
എനിക്ക് ആകെ ഒരു എരിപിരി സഞ്ചാരം,
പോരാത്തതിന് ലതിക അമ്മായി പറഞ്ഞ കാര്യവും എന്റെ മനസ്സിനെ വട്ടാക്കിക്കൊണ്ടിരുന്നു,
‘നീയാ രതീഷിനെ സൂക്ഷിച്ചോട്ടോ, മഹാ ചെറ്റയാണവൻ’
എനിക്കാകെ പേടിയായി തുടങ്ങി, തീപെട്ടി കൊണ്ടുപോയി പെട്രോളിന്റെ സൈഡിൽ വെച്ചാൽത്തന്നെ അപകടമാണ്, ഇവിടിപ്പോ ഞനൊരു പന്തമാണല്ലോ കത്തിച്ചുവെച്ചേക്കണ,
എനിക്ക്, കുരുട്ടു ചിന്തകളും, ഭയവും, എല്ലാം കൊണ്ട് നിക്കപ്പൊറുതിയില്ലാതെയായ്
ഞാൻ കയ്യിൽ പിഴിഞ്ഞും കൊണ്ടിരുന്ന തോർത്ത് ശക്തിയായി ഞെരുക്കി,