മായ ടീച്ചർ

Posted by

മായ ടീച്ചർ

Maya Teacher Part 1

 

ഹായ് ഫ്രണ്ട്‌സ് ……………..ഇത് എന്റെ സ്വന്തം കഥ ആണ് .            ഞാൻ മായ. ഇതിനു മുൻപ് ഞാൻ ഇതിൽ ഒരു കഥയും എഴുതിയിട്ടില്ല .അതുകൊണ്ടു തന്നെ ആരും എന്നെ അറിയാനും വഴിയില്ല .  ഇത് എന്റെ സ്വന്തം കഥ അതുകൊണ്ടുതന്നെ ഇതിൽ ഒരു കൂട്ടി എഴുത്തും ഇല്ല . ഇത്ഞാൻ അധികം വലിച്ചു നീട്ടി എഴുതുകയാണ് എന്ന് തോന്നരുത്.  ഇങ്ങനെ എഴുതിയാലെ ഇത് മുഴുവനും ആവുകയുള്ളു. കാരണം ഇത് എന്റെ ജീവിതത്തിൽ നടന്നതാണ് .  എനിക്ക് ഇതിനു മുൻപ് കഥ എഴുതി പരിചയമില്ലാത്തതുകൊണ്ടു എന്തെങ്കിലും തെറ്റുകൾ സംഭവിച്ചാൽ എന്നോട് ഒന്നും തോന്നരുത് എന്നും അപേക്ഷിക്കുന്നു

ആദ്യം ഞാൻ എന്നെ പരിചയ പെടുത്താം .  ഞാൻ മായ..  എന്റെ വീട് കോഴിക്കോട് ആണ് …  എനിക്ക് ഇപ്പോൾ 35 വയസുണ്ട് .  ഞാൻ ഒരു സ്കൂൾ ടീച്ചർ ആണ് . കണക്കാണ് എന്റെ വിഷയം. പിന്നെ ഞാൻ 2 ആൺ കുട്ടികളുടെ അമ്മയും ആണ് .  മൂത്ത മകന് 10 വയസും ഇളയവന് 6 വയസും.    ഇളയ മകന് 6 മാസം പ്രായമുള്ളപ്പോൾ ആണ് എന്റെ ഭർത്താവ് ഒരു ബൈക്ക്  ആക്സിഡന്ററ്റിൽ മരിച്ചത്.   അതോടു കൂടി എന്റെ ജീവിതത്തിലെ എല്ലാ സുഖങ്ങളും അവസാനിച്ചതാണ് .  പിന്നെ എനിക്ക് സ്കൂളിൽ ജോലി ഉണ്ടായിരുന്നത് കൊണ്ടും മക്കളെ നല്ല നിലയിൽ വളർത്തണം എന്ന ആഗ്രഹം ഉള്ളത് കൊണ്ടും ഞാൻ ജീവിക്കാൻ തീരുമാനിച്ചു ..ഭർത്താവിന്റെ വീട്ടുകാരും എന്റെ വീട്ടുകാരും വേറെ വിവാഹത്തിന് ഏറെ നിർബന്ധിച്ചു എങ്കിലും ഞാൻ സമ്മതിച്ചില്ല . അദ്ദേഹത്തിന്റെ മരണത്തിന് മുൻപേ തന്നെ ഞങ്ങൾ പുതിയ വീട് വച്ച് താമസിച്ചിരുന്നു. അതുകൊണ്ടു ഞാനും മക്കളും തനിച്ചാകും എന്നുള്ളതിനാൽ ഇപ്പോൾ എന്റെ അച്ഛനും അമ്മയും എന്റെ കൂടെ ആണ് താമസം. ഇത്രയും എന്റെ കുടുംബ പശ്ചാത്തലം

Leave a Reply

Your email address will not be published. Required fields are marked *