തുടരുന്ന മാന്യത 1
Thudarunna Manyatha bY:SACHIN@KAMBIKUTTAN.NET
ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങി തട്ടുകടയിൽ നിന്നും ഒരു bread ഓംലൈറ്റ് കഴിച്ചു റൂമിലെത്തി .. ആരാണ് വിളിച്ചത് എന്നറിയുവാനുള്ള ആകാംക്ഷ ഉണ്ട്.. കാരണം ഞാൻ അങ്ങോട്ട് വിളിച്ചു പഞ്ചാര അടിക്കുന്നതല്ലാതെ ഒരുത്തിയും ഇങ്ങോട്ടു വിളിക്കാറില്ല.. ഒന്നുകിൽ മൊബൈലിലെ പൈസ തീരും ഹോസ്പിറ്റലിൽ നിന്നും വിളിക്കാനാണെങ്കിൽ അഥവാ കോൾ മോണിറ്റർ ചെയ്യുന്നുണ്ടോ എന്ന പേടി ..എനിക്ക് ഓഫീസിലെ ലാൻഡ് ഫോൺ ഉപയോഗിക്കാവുന്നത് കൊണ്ട് ഞാൻ എല്ലാരേയും വിളിക്കാനാണ് പതിവ്…എന്നെ വിളിച്ച മഹതി ഒരു മിസ് കാൾ എങ്കിലും എന്റെ മൊബൈലിലേക്ക് അടിച്ചിരുന്നു എങ്കിൽ ആളെ എങ്കിലും തിരിച്ചറിയാമായിരുന്നു ..അതെങ്ങനെയാ എല്ലാം അല്പം ട്യൂബ് ലൈറ്റ് ആണ് .. ഏറ്റവും അധികം സംസാരപ്രിയയായ നമിതയെ തന്നെ വിളിക്കാം ..
ഹലോ
മ് എന്താടാ കുറെ ദിവസം ആയല്ലോ വിളിച്ചിട്ട് ഇന്നെന്തു പറ്റി (ഓ അപ്പോൾ അവളല്ല, പണ്ടാരം ഇനി അവൾ nonstop ആയി സംസാരിച്ചു കൊണ്ടിരിക്കും എന്റെ മൊബൈൽ ബാലൻസ് തീരുകയും ചെയ്യും രണ്ടു മിനിറ്റ് ലോഹ്യം പറഞ്ഞു നാളെ ഓഫീസിൽ നിന്നും വിളിക്കാം എന്ന് പറഞ്ഞു വച്ചു, പിങ്കിയെ വിളിച്ചു അവൾ IELTS ക്ലാസ്സിലാണ് ലിജി നെറ്ഡ്യൂട്ടിക്കു റെഡി ആകുന്നു റസിയ അവളുടെ ഉമ്മ വീട്ടിലോട്ടു പോകുന്ന വഴിയാണ് അപ്പൊ ഈ നാലുപേരുമല്ല ഇനിയുള്ളത് ദിവ്യയാണ് എന്റെ നാട്ടുകാരി അവൾ അങ്ങനെ വിളിക്കാറൊന്നും ഇല്ല അവളുടെ careoff വഴി കിട്ടിയ നാലു കിളികളാണ് നമിതയും പിങ്കിയും ലിജിയും റസിയയും.. ഞാൻ ദിവ്യയെ വിളിച്ചു )
ഹലോ
എടാ നീ എന്താ ഫോൺ എടുക്കാത്തത് ഞാൻ എത്ര തവണ വിളിച്ചു (ഒത്ത് അപ്പൊ ഇവൾ തന്നെ ആണ് വിളിച്ചത്)
ഡീ ഞാൻ ഓഫീസിൽ ബിസി ആരുന്നു മൊബൈൽ സൈലന്റിൽ ഇട്ടു അതാ കേൾക്കാഞ്ഞതു ..