തുടരുന്ന മാന്യത
Thudarunna Maanyatha bY Sachin
ഓഫീസിൽ ഒടുക്കത്തെ തിരക്ക്… രാവിലെ 10 മണിക്ക് ഇരുന്ന ഇരുപ്പാണ് നടു നിവർത്താൻ സമയം കിട്ടിയില്ല .. രണ്ടു പ്രാവശ്യം പ്യൂൺ ചായ കൊണ്ട് വന്നു രണ്ടും തണുത്തു പച്ചവെള്ളം പോലെ കുടിച്ചിറക്കി .. അത് എപ്പോഴും അങ്ങനെയാണ് മാസത്തിൽ ഒരു തവണയേ ബോസ്സ് ഞങ്ങളുടെ ഓഫീസിൽ എത്തൂ ..വെറും രണ്ടു ദിവസം തങ്ങും … ഗുജറാത്തി ആണ് രണ്ടു ദിവസം കൊണ്ട് 30 ദിവസത്തെ പണി എടുപ്പിക്കാൻ നല്ലവണ്ണം അറിയാവുന്ന ആൾ.. ബാക്കി 28 ദിവസം പുലി ആയി ഭരിക്കുന്ന മാനേജർ രണ്ടു ദിവസം എലി ആയി മാറുന്ന സുന്ദരമായ കാഴ്ച്ച …ബോസ്സിന്റെ മുന്നിൽ നിന്നും വിറയ്ക്കുന്ന മാനേജരെ കാണുമ്പോ സഹതാപം ആണ് എപ്പോഴും തോന്നാറ് .. ബോസ് വരുന്നു എന്ന വിവരം അറിഞ്ഞാൽ ഒരാഴ്ച്ച പെണ്ണുമ്പിള്ളക്കിട്ടു പണിയാൻ പോലും അയാളുടെ സാധനം ഉയരുമോ എന്ന് സംശയം ആണ്.. ഗുജറാത്തി ഓണർ ആയതു കൊണ്ട് ആർക്കും അങ്ങനെ വലിയ ശമ്പളം ഒന്നും ഇല്ല പക്ഷെ മറ്റു ബെനിഫിറ്റുകൾ എല്ലാം നല്ല പോലെ ഉണ്ട് സെയില്സിന് നല്ല കമ്മീഷനും കിട്ടും അത് കൊണ്ട് എല്ലാവരും ഇവിടെ പിടിച്ചു നിൽക്കുകയാണ്.. ഞാൻ കൃത്യം 9.50 നു ഓഫീസിൽ എത്തിയതാണ് ..എത്തിയപ്പോ ബോസ്സ് 9 മുതൽ ഓഫീസിൽ ഇരുപ്പുണ്ട് അങ്ങേരുടെ സ്വന്തം ഓഫീസിൽ എപ്പോ വേണേ വരട്ടെ പക്ഷേ എന്റെ ടേബിളിൽ 4 ഫയല് വച്ചിട്ടുണ്ട് അത് സ്റ്റഡി ചെയ്ത് റിപ്പോർട്ട് ഉണ്ടാക്കേണം അതും 3 മണിക്കു മുൻപ് ..അയാൾക്ക് 5 മണിക്കുള്ള ഫ്ലൈറ്റിനു തിരികെ പോകേണ്ടതാണ്.. പണ്ടാരം അടങ്ങാൻ ഇന്നലെ രാത്രി 9 മണി വരെ ഇരുന്നു വേറൊരു റിപ്പോർട്ട് കൊടുത്തപ്പോ എല്ലാം കഴിഞ്ഞു എന്ന് വിചാരിച്ചിരുന്നതാ ഇപ്പൊ ദാ അടുത്തത് .. ഞാൻ ഇന്നലെ കൊടുത്ത റിപ്പോർട്ട് ഇയാൾ രാത്രി മുഴുവൻ ഇരുന്നു പഠിക്കുവാരുന്നോ ആവോ ..ഏതായാലും എനിക്ക് അടുത്ത പണി കിട്ടി …
Pages: 1 2