മുകുളങ്ങൾ

Posted by

ഞാനാണ് അതിൽ ഏറ്റവും സന്തോഷിച്ചത്. കാർത്തിയും നീതുവും അതിനിടെ ഒഫീഷ്യലായി അവരുടെ പ്രണയം പരസ്യപ്പെടുത്തിയിരുന്നു. അതിനു ശേഷം നീതു കുറച്ച് ഫ്രീയായി പെരുമാറി തുടങ്ങി.പക്ഷെ ഞാനും രമ്യയും അവരെ അധികം മൈൻഡ് വെച്ചില്ല. ഞാൻ ആയിടെ വാങ്ങിയ ബൈക്കിലായിരുന്നു എന്റെ ശ്രദ്ധ മുഴുവനും, പിന്നെ രമ്യയും…

അന്നൊരു വെള്ളിയാഴ്ചയായിരുന്നു. വൈകീട്ട് എല്ലാവരും അവരവരുടെ പണികൾ തീർത്ത് എത്രയും വേഗം വീടണയുവാനും, എന്നെ പോലുള്ള ബാച്ചിലേഴ്‌സ് ബാർ അണയുവാനും തിരക്ക് കൂട്ടുന്ന ദിവസം. സമയം വൈകുന്നേരം ഏഴരയായി കാണും, രമ്യയുടെ ക്യാബിനു മുന്നിലൂടെ പോവുമ്പോൾ അവൾ ടെൻഷനടിച്ച് പണിയെടുക്കുകയാണ്. പോവാറായില്ലേ എന്ന് ചോദിച്ചപ്പോൾ പണി തീര്നില്ലേൽ ജോലി വിട്ട് പോവേണ്ടി വരുമെന്ന് അവൾ പറഞ്ഞു. ഏഴരക്ക് മേലെയൊന്നും അവൾ വർക്ക്‌ ചെയ്തു കണ്ടിട്ടില്ല. ഞാൻ എന്റെ കള്ളുകുടി പ്രോഗ്രാം മാറ്റിവെച്ച് അവൾക്കായി കാത്തിരുന്നു. ഒടുവിൽ അവളുടെ പണി കഴിയുമ്പോൾ ഒമ്പതരയായി. അതിനിടയിൽ ഒരുപാട് പ്രാവശ്യം അവളുടെ വീട്ടിൽ നിന്നും വിളികളെത്തിയിരുന്നു. അവളും ഞാനും ഓഫീസിനു പുറത്തേക്കിറങ്ങുമ്പോൾ ബസ് സ്റ്റാന്റ് വരെ ബൈക്കിൽ കൊണ്ട് പോകാമോ എന്നവൾ ചോദിച്ചു, ഞാൻ അവളെ കയറ്റി ബൈക്കിൽ ബസ് സ്റ്റാന്റ് ലക്ഷ്യമാക്കി പാഞ്ഞു, എന്നാൽ അവിടെ വന്നു കിടക്കുന്ന ബസുകൾ അവളുടെ വീടെത്താൻ രണ്ട് മണിക്കൂറിനു മേലെയാവും എന്നറിഞ്ഞപ്പോളേക്കും അവളുടെ കണ്ണിൽ കണ്ണുനീർ പൊടിഞ്ഞിരുന്നു.

ഒടുവിൽ കമ്പനി വണ്ടിയിൽ വരികയാണ് എന്ന് കള്ളം പറഞ്ഞ് അവൾ എന്റെ കൂടെ ബൈക്കിൽ വരാൻ തീരുമാനിച്ചു. ആദ്യമായി വാങ്ങിയ ബൈക്കിൽ ആദ്യമായി കയറിയത് അവളായിരുന്നു. അവളുടെ ടെൻഷൻ മാറ്റുവാൻ ഞാൻ കുറേ തമാശകൾ പറഞ്ഞു. അവൾ ഉഷാറായി, അവളുടെ ശരീര ഭാഗങ്ങൾ ഇടക്കിടെ എന്നെ സ്പരിശിക്കുന്നത് ഞാനറിഞ്ഞു. അവളുടെ കാലുകൾ എന്നെ തോറ്റിരുന്നു, ഇടയ്ക്കിടെ അവളുടെ കൈകൾ എന്റെ ഷോൾഡറിൽ പിടിച്ചു. ഒരിയ്ക്കൽ പോലും അവളോട് തോന്നിയിട്ടില്ലാത്ത വികാരങ്ങൾ എന്റെ

Leave a Reply

Your email address will not be published. Required fields are marked *