ദുബായിലെ മെയില്‍ നേഴ്സ് – 3
ഞങ്ങള്‍ ക്ലിനിക് തുറക്കാന്‍ ഒരു 15 മിനുട്ട് വൈകിയിരുന്നു. അവിടെ ഒരു ആജാന ബാഹു ആയ ഒരാള്‍ ഞങ്ങളെയും കാത്തു നില്‍കുന്നുണ്ടായിരുന്നു. എന്താ ക്ലിനിക് തുറക്കാന്‍ വൈകിയത് എന്ന് ചോദിച്ചു. ഞാന്‍ ഒന്നും മിണ്ടിയില്ല. സാറ പറഞ്ഞു ഡോക്ടര്‍ എത്താന്‍ വൈകും പിന്നെ എന്തിനാ പെട്ടെന്ന് തുറന്നിട്ട് എന്ന്. ക്ലിനിക്ക് സമയത്തിന് തുറക്കണ്ടേ എന്നു അയാള്‍ ചോദിച്ചു. ഒരു അധികാരത്തോടെ ആണ് അയാള്‍ സംസാരിച്ചത്. വേണം എങ്കില്‍ വെയിറ്റ് ചെയ്യ് അല്ലെങ്ങില്‍ വേറെ ഏതെങ്കിലും ക്ലിനിക്കില്‍ പോകാന്‍ സാറ പറഞ്ഞു ചന്തിയും കുലുക്കി അവള്‍ അകത്തേക്ക് നടന്നു.
അയാളെ കണ്ടു പന്തി കേടു തോന്നിയ ഞാന്‍ കുറച്ച മയത്തില്‍ സാറ് ഇരിക്ക് ഡോക്ടര്‍ ഇപ്പൊ വരും എന്ന് പറഞ്ഞു. കാശ് ആണോ ഇന്‍ഷുറന്‍സ് ആണോ എന്ന് ചോദിച്ചു. മമ്മുട്ടിയുടെ അയ്യര്‍ ദ ഗ്രേറ്റ് എന്നാ ചിത്രത്തിലെ പോലെ എനിക്ക് ചിലകാര്യം മനസ്സില്‍ തട്ടും. എന്തോ വരാന്‍ ഉള്ള പോലെ തോന്നി. അപ്പോള്‍ ക്ലിനിക്കിലെ ഫോണ്‍ ബെല്ലടിച്ചു. ബോസ് ആയിരുന്നു. പുതിയ മാനേജര്‍ അപ്പൊ വരും എന്നും വന്നാല്‍ പറയാന്‍ പറഞ്ഞു. അത് കേട്ട അയാള്‍ ഞാന്‍ തന്നെ ആ മാനേജര്‍ എന്ന് പറഞ്ഞു ഫോണ്‍ തരാന്‍ പറഞ്ഞു ബോസുമായി സംസാരിച്ചു.
അപ്പോഴാണു ആ ഞെട്ടിക്കുന്ന സത്യം ഞങ്ങള്‍ അറിഞ്ഞത്. അയാള്‍ ഞങ്ങളുടെ കഞ്ഞിയില്‍ പാറ്റ ഇടാന്‍ വന്ന പുതിയ മാനേജര്‍ ആയിരുന്നു. സാറ ആകെ ഒന്ന് പരുങ്ങി. ക്ലിനിക്ക് മുഴുവന്‍ വൃത്തികെട് ആയിരുന്നു. ഉച്ച നേരത്തെ കളിയുടെ ബാക്കി കൌച്ചില്‍ ഉണ്ടായിരുന്നു. അത് മാനേജര്‍ക്ക് മനസ്സിലായില്ല. ഇങ്ങനെ പോയാല്‍ ശരി ആവില്ല എന്ന് പറഞ്ഞു സാറക്ക് കണക്കിന് കിട്ടി. ഞാന്‍ അയാളെ സോപ്പ് അടിച്ചു സാര്‍ എന്നോക്കെ പറഞ്ഞു തഞ്ചത്തില്‍ നിന്നു.