കാർലോസ് മുതലാളി -11
Carlos Muthalali KambiKatha PART-11 bY സാജൻ പീറ്റർ(Sajan Navaikulam) | kambimaman.net

കഴിഞ്ഞ ഭാഗങ്ങള്‍ PART-01 | PART-02 | PART-03 | PART-04 | PART-05 |…
PART-06 | PART-07 | PART-08 | PART-09 | PART 10 | …
പുറപ്പെടാം……ചോദിച്ചു കൊണ്ട് ഇറങ്ങി വരുന്ന അതീവ സന്തോഷവതിയായി ഇന്ദിരയെ കണ്ട ഗംഗ അത്ഭുതപ്പെട്ടു.അല്ല ഇതെന്തു പറ്റി ഇന്ന് ഇന്ദിര ചേച്ചിക്ക്…വലിയ സന്തോഷത്തിലാണല്ലോ….എവിടേക്കാണ് എല്ലാവരെയും കൂട്ടികൊണ്ട് എന്നും പറഞ്ഞില്ല….
അതൊക്കെ നിങ്ങൾക്ക് സർപ്രൈസാഡി കള്ളി പെണ്ണെ….
മാർക്കോസ് ഇച്ചായ….മാർക്കോസ് ഇച്ചായ….ഇന്ദിരയുടെ വിളി കേട്ട് ഗംഗ അത്ഭുതപ്പെട്ടു…
ഇതെന്തു മറിമായം ഇന്നലെ രാത്രിയിൽ വരെ മാർക്കോസ് മാർക്കോസ് എന്ന് വിളിച്ചു നടന്ന ഇന്ദിര ചേച്ചി ഇന്നിതാ ഇച്ചായ എന്ന് വിളിക്കുന്നു…അത്ഭുതം തന്നെ…ചേച്ചിയുടെ ജീവിതത്തിലെ മാറ്റം കണ്ട ഗംഗ സന്തോഷവതിയായി…
മൂവരും ഇറങ്ങി…വെള്ളമുണ്ടും ചന്ദനകളർ ഷർട്ടും ധരിച്ചു മണവാളനെ പോലെ ഇറങ്ങി വന്ന മാർക്കോസിനെ കണ്ടപ്പോൾ ഗംഗ ശരിക്കും ഞെട്ടി…
സുന്ദരനായല്ലോ മാർക്കോസ്….ഗംഗ കളിയാക്കി
ഗംഗേ നിന്നെക്കാൾ വയസ്സിനു മൂത്തതല്ലേ ഇച്ചായൻ എന്ന് വിളിക്കണം കേട്ടോ…ഇന്ദിര പറഞ്ഞു…
ഗംഗ ചിരിച്ചു….മൂന്നുപേരും പ്രാഡോയിൽ കയറി നേരെ വൈൻ പ്ലാന്റിലേക്കു വിട്ടു…സദാശിവൻ അവിടെ തയാറായി നിൽപ്പുണ്ടായിരുന്നു….സമയം പത്തുമണി കഴിഞ്ഞു…എല്ലാവരും കയറിയപ്പോൾ…ഇന്ദിര പറഞ്ഞു…