കല്യാണി – 6

Posted by

അവള്‍ അങ്ങനെ കതകില്‍ ചാരി നില്‍ക്കുമ്പോള്‍ അവളുടെ നേരെ മുകളില്‍ മച്ചില്‍ ഒരു വലിയ പല്ലി പ്രത്യക്ഷപ്പെട്ടു. അത് അവിടെ വെട്ടിത്തിരിഞ്ഞ ശേഷം അവളെ നോക്കി ചിലച്ചു. അമ്പിളി മുകളിലേക്ക് നോക്കി. ഒരു പല്ലി തന്നെ നോക്കുന്നതും അതിന്റെ കണ്ണുകള്‍ വജ്രങ്ങള്‍ പോലെ തിളങ്ങുന്നതും അവള്‍ കണ്ടു. തന്റെ കണ്ണിലേക്ക് അതിന്റെ കണ്ണില്‍ നിന്നും സൂചിമുന പോലെ പ്രകാശ രശ്മികള്‍ വന്നു പതിച്ചത് അമ്പിളി അറിഞ്ഞു. അവള്‍ ഒന്ന് പിടഞ്ഞു. അമ്പിളിയുടെ കണ്ണുകളില്‍ വളരെ വന്യമായ ഒരു തിളക്കമുണ്ടായി. അതുവരെ ഇല്ലാതിരുന്ന ഒരു ശോണിമയും വന്യഭാവവും അവളുടെ മുഖത്തേക്ക് ഇരച്ചെത്തി. അവള്‍ ശക്തമായി മുടി ഇളക്കി തലകുടഞ്ഞു. അഴിഞ്ഞു കിടന്നിരുന്ന മുടി ചിതറി അവളുടെ മുഖത്തെ പകുതിയോളം മറച്ചു. അമ്പിളി ചുണ്ട് ലേശം മലര്‍ത്തി കാമം ജ്വലിപ്പിക്കുന്ന മന്ദഹാസത്തോടെ, ലാസ്യഭാവത്തില്‍ തിരിഞ്ഞു. അവളുടെ ചുണ്ടുകള്‍ ചുവന്നു തിളങ്ങുന്നുണ്ടായിരുന്നു. അവള്‍ മെല്ലെ കതക് തുറന്ന് പുറത്തേക്ക് നോക്കി. അടഞ്ഞു കിടന്ന വാതിലിന്റെ മുന്‍പില്‍ പരവേശത്തോടെ നില്‍ക്കുന്ന ബലരാമനെ അവള്‍ കണ്ടു. ആ ചുണ്ടുകളില്‍ ക്രൂരമായ ഒരു ചിരി മെല്ലെ വിടര്‍ന്നു.

“കള്ളന്‍…..” അമ്പിളി അയാളുടെ കണ്ണുകളിലേക്ക് നോക്കി മന്ത്രിച്ചു.

ബലരാമന്‍ കതകടഞ്ഞു കിടക്കുന്നത് കണ്ടു നിരാശയോടെ പോകാനായി ഭാവിച്ച സമയത്താണ് അവള്‍ കതക് തുറന്നത്. അവളുടെ ആ നില്‍പ്പ് കണ്ട ബലരാമന്‍ ചൂളിപ്പോയി. ഒരു പെണ്ണിന് ഇത്രയധികം സൌന്ദര്യമോ എന്നയാള്‍ അന്ധാളിപ്പോടെ ചിന്തിച്ചുപോയി. ജ്വലിക്കുന്ന സൌന്ദര്യം! പകുതിയിലേറെ പുറത്തേക്ക് ദൃശ്യമായ മുഴുത്ത മുലവിടവിലേക്ക് ഒഴുകിയിറങ്ങുന്ന വിയര്‍പ്പ് കാണാന്‍ എന്തൊരു അഴക്‌! ചോരനിറമുള്ള അവളുടെ ചുണ്ടുകളില്‍ നിന്നും മദജലം ഊറുന്നു! ആ കണ്ണുകളുടെ തിളക്കം! നെഞ്ചില്‍ വെല്ലുവിളി ഉയര്‍ത്തി നില്‍ക്കുന്ന മുലകള്‍ക്ക് താഴെ വിരിഞ്ഞു വിശാലമായ കൊഴുത്ത വയര്‍. പോക്കിളിനും വളരെ താഴെയാണ് അവള്‍ പാവാട കെട്ടിയിരിക്കുന്നത്. ആ ചരടില്‍ പിടിച്ച് ചെറിയ ഒരു വലി മതി അതൂര്‍ന്നു വീഴാന്‍. എല്ലാറ്റിലും ഉപരി അവളില്‍ നിന്നും വമിച്ച മദഗന്ധം; അതാണ്‌ അയാളെ  ഏറ്റവും മത്തുപിടിപ്പിച്ചത്. മുല്ലപ്പൂവും വിയര്‍പ്പും കലര്‍ന്ന ലഹരിപിടിപ്പിക്കുന്ന രതിയുടെ ഗന്ധം. ബാലരമാന്‍ ഞെട്ടി.

Leave a Reply

Your email address will not be published. Required fields are marked *