അതിപ്പോള്‍ അവര്‍ അറിഞ്ഞത് കൊണ്ട് ഏട്ടന്റെ പാസ്പോര്‍ട്ട് അവര്‍ കള്ള കേസ്
ഉണ്ടാക്കി പിടിച്ചു വെച്ചിരുക്കുന്നെന്നും എപ്പോള്‍ വേണെങ്കിലും കേസ് വിധി
വന്നാല്‍ അകത്തു പോയാല്‍ പിന്നെ പുറത്തിറങ്ങാന്‍ പറത്ത വിധത്തിലുള്ള കേസ്
ആണെന്നും ( അവരെ ഏട്ടന്‍ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാണ് കേസ് )ഏട്ടന്‍
ഒളിച്ചു നടക്കുകയാണെന്നും യേത് നിമിഷവും പിടിക്കപെടമെന്നും .ആയിരുന്നു ആ
കത്തില്‍ .കൂടെ എന്നെ പറഞ്ഞു മനസ്സില്ലാക്കണമെന്നും വിവാഹമോചനം
വേണമെങ്കില്‍ ഏട്ടന്റെ പണം മൊത്തം എനിക്ക് ത കൊടുക്കണമെന്നും
ഒക്കെയാണ്അച്ഛനുള്ള ആ കത്തില്‍ പറഞ്ഞിരുന്നത് .അത് വായിച്ചു തല കറങ്ങിയ
ഞാന്‍ കുറെ കഴിഞ്ഞാണ് ഉണര്‍ന്നത് . ഞാന്‍ അച്ഛന്റെ അടുത്ത് ചെന്നപ്പോള്‍ ഏട്ടന്റെ
ഫ്രണ്ട് വിളിചിരുനെനും യേട്ടനെ ഇന്നലെ അവര്‍ അകത്താക്കിയെന്നും കേട്ടപ്പോള്‍
എന്‍റെ സകല പിടിയും വിട്ടു അച്ഛനെ കെട്ടിപിടിച്ചു കരഞ്ഞു ഞാന്‍ .അച്ഛനും കൂടെ
കരയുനുണ്ടായിരുന്നു എന്റെ ജീവിതം അസ്തമിച്ചതായി എനിക്ക് തോന്നി ….രാത്രി
അച്ഛനെന്നെ വിളിച്ചു എന്റെ തീരുമാനം എന്താന്നെനു ചോദിച്ചു …ഞാനൊന്നും
മിണ്ടിയില്ല .അച്ഛന്‍ പറഞ്ഞു എന്റെ മകന്‍ നിനെ വഞ്ചിചെങ്കിലും നിനക്കെന്റെ
മോളായി ജീവിതകാലം മുഴുവന്‍ ഇവിടെ കഴിയാം ..നിനക്കൊരു വിവാഹം
വേണമെങ്കില്‍ അതും ഞാന്‍ നടത്തി തരാം അവന്റെ സ്വത്തും എല്ലാം
നിനക്കുള്ളതായിരിക്കും , ആലോചിച്ചു പറയാന്‍ പറഞ്ഞു ….ഞാനന്ന് മുഴുവന്‍
ആലോചിച്ചു .. ശരാശരി വരുമാനക്കാരനായ എന്‍റെ അച്ഛനു ഒരു ബാദ്ധ്യതയായി
തിരിച്ചു പോവുന്നതിലും നല്ലത് എന്റെ ജീവിതമോ പോയി . ഞാനിവിടെ നിന്നാല്‍
അച്ഛനെയും എന്റെ കുടുംബത്തെയും സഹായിക്കാന്‍ കഴിയും അല്ലെങ്കില്‍ തന്നെ
രാജീവേട്ടന്‍ പറഞ്ഞത് അനുസരിച്ച് എല്ലാ മാസവും നല്ലൊരു തുക വീടിലേക്ക്
വിട്ടുരുന്നു ഞാന്‍ .