ചൂളം വിളി-2
Choolam Vili Kambikatha Part 2 bY:Manavalan&Sons(MS)
www.kambikuttan.net
മഴ ചാറൽ കൊണ്ട് മുന്നോട്ട് നടന്നു . റെയിൽവേ പ്ലാറ്റഫോമിന്റെ ആസ്പറ്റോസ് റൂഫിൽ നിന്നും മഴ വെള്ളം കാറ്റിന്റെ ശക്തിയിൽ തെറിച്ചു വീഴുന്നു . അവർ ആൾക്കൂട്ടത്തിനുള്ളിലൂടെ മറഞ്ഞു പോയിരിക്കുന്നു . ഞാൻ നടന്ന് പുറത്തേക്കുള്ള റെയിൽവേ കവാടത്തിൽ എത്തിയപ്പോൾ ഒരു തൃശൂർ പൂരത്തിന്റെ ജനക്കൂട്ടം.
പ്രദീക്ഷിക്കാതെ കടന്നു വന്ന വേനൽ മഴ എല്ലാവരെയും ബുദ്ധിമുട്ടിലാക്കി എന്ന് എനിക്ക് തോന്നി . എന്റെ ആൾട്ടോ കാർ റെയിൽവേ പാർക്കിങ്ങിൽ കിടക്കുന്നുണ്ട് . അതിൽ ഒരു കുടയും ഉണ്ട് .
ഞാൻ അങ്ങനെയാണ് കാറിൽ ഒരു കുടയും , ഒരു ചെറിയ ടോർച്ചും , ഒരു ബക്കറ്റും ഡിക്കിൽ വെക്കും . ബക്കറ്റ് എന്തിന് എന്ന് വായനക്കാർക്ക് സംശയം തോന്നും. സംശയിക്കേണ്ട . ഞാനും എന്റെ കൂട്ടുകാരും ഇടക്ക് മീൻ വാങ്ങിക്കാൻ കടപ്പുറം പോകാറുണ്ട് . അങ്ങനെ ഒരുദിവസം മീൻ വാങ്ങി വന്നപ്പോൾ വീട്ടിലെത്തിയിട്ടും വണ്ടിയിൽ നിന്നും പച്ചമീനിന്റെകമ്പികുട്ടന്‍.നെറ്റ് നാറ്റം പോയില്ല . കാരണം കാറിന്റെ പ്ലാറ്റ്ഫോമിൽ മീനിൽനിന്നും ഒലിച്ച വെള്ളം കണ്ടു. പിന്നീടാണ് ഞാൻ മീൻ , ഇറച്ചി എന്നിവ ബക്കറ്റിൽ വെച്ചേ കൊണ്ടുവരൂ . വീണ്ടും കഥയിലേക്ക് തിരിച്ചു വരാം.
ഓട്ടോ പിടിക്കാൻ ആളുകൾ തിരക്ക് കൂട്ടുന്നു . മഴ ആയത് കൊണ്ടുതന്നെ ഓട്ടോകളും കുറവാണു . അവസാന ഓട്ടോയും പോയിക്കഴിഞ്ഞു . എനിക്ക് വണ്ടി കിടക്കുന്ന പാർക്കിങ്ങിലേക്കു പോകേണ്ടതുണ്ട് . പക്ഷെ മഴ അട്ടഹസിച്ചു പെയ്യുകയാണ് . മഴ അല്ല പേമാരി വന്നാലും പ്രശ്നമില്ല എന്നോണം കുറച്ചു പേര് അവരവരുടെ പാർക്കിംഗ് ചെയ്ത ബൈക്കുകൾ എടുത്തു പായിച്ചു പോയി . മറ്റു കുറച്ചു പേര് ബസ്റ്റാണ്ടിലേക്കു തലയിൽ കൈവെച്ചു ഓടി മറഞ്ഞു . അങ്ങെനെ ഓടുന്നതിൽ ഒരാൾ കാലുതെറ്റി നിലത്തു വീണു. പാവം അയാളുടെ വസ്ത്രങ്ങളെല്ലാം നനഞ്ഞു . വീണ്ടും എഴുന്നേറ്റ് അയാൾ വീണ്ടും മഴത്തുള്ളികൾ ക്കിടയിലൂടെ മാഞ്ഞു പോയി.
ഞാൻ ചുറ്റും നോക്കി കുറച്ചു പേർ അയാളുടെ വീഴ്ച കണ്ട് ചിരിക്കുന്നു. ഇതിലെന്ത് ചിരിക്കാൻ ഞാൻ ചിന്തിച്ചു. പെട്ടന്ന് എന്റെ കണ്ണുകൾ മെറൂൺ ചുരിദാർ കാരി യിൽ ഉടക്കി. അവൾ എന്നെ തന്നെ നോക്കുന്നു.