ഭാനു ; എടാ അവൾ ആഗ്രഹിക്കുന്നുണ്ടാവും
ഞാൻ ; എന്ത്
ഭാനു ; എല്ലാം
ഞാൻ ; അത് എന്താ ;
ഭാനു ; കല്യാണം കഴിഞ്ഞു 3 മാസം ആകെ അവളുടെ ഇക്ക കൂടെ നിന്നിട്ടൊള്ളൂ ……….
ഞാൻ ; അതിന് എന്താ…..
ഭാനു ; അപ്പൊ അവൾക്ക് ആഗ്രഹം ഉണ്ടാവും എന്ന് മനസ്സിലായോ പൊട്ടാ…….
ഞാൻ ; അപ്പോ ഇത്തയോ …….1.5 മാസം അല്ലേ ഇക്ക ഇവിടെ നിന്നിട്ടൊള്ളൂ……
ഭാനു താത്ത ഒന്ന് സ്റ്റക്ക് ആയി
ഞാൻ ; അപ്പൊ ഇത്താക്കും ആഗ്രഹം ഉണ്ടാവില്ലേ…..
പിന്നെയും മിണ്ടുന്നില്ല
അബദ്ധം ആയോ ……
ഞാൻ ; ഇത്ത സുന്ദരി എന്താ മിണ്ടാത്തത്…….
ഞാൻ ; എല്ലാം കാണുന്നുണ്ട് മിണ്ടുന്നില്ലല്ലോ എന്ത് പറ്റി…..
ഭാനു ; ഒന്നുല്ല
ഞാൻ ; ഫാസിന്റെ സ്ഥാനത്ത് ഇത്ത ആയിരുന്നെങ്കിൽ എന്തെങ്കിലും സംഭവിഛേനെ…….
ഞാൻ ; hey
ഞാൻ ; പോയോ…..
ഭാനു … ഇല്ല
ഞാൻ ; പിന്നെ എന്താ ഒന്നും മിണ്ടാത്തത്…..
ഭാനു ; ഒന്നുല്ല
ഞാൻ ; ഇത്താ ….. എന്താ പറഞ്ഞത് തെറ്റായോ…….പറ ഇത്താ….
ഭാനു ; എന്നെ ഇത്താ എന്ന് വിളിക്കാതെ പേര് വിളിച്ചച്ചൂടെ നിനക്ക് , നമുക്ക് ഒരു പ്രായമല്ലേ….
ഞാൻ …. ഓക്കേ ഇത്താ
ഭാനു ; അടി …. പിന്നെയും ഇത്ത
ഞാൻ ; സോറി ഇത്താ …. അല്ല ഭാനു…….
ഭാനു ; ഓക്കേ റിയാ…….
ഞാൻ ; ഓഹോ പിണക്കമില്ല സമാധാനമായി
ഭാനു ; എന്തിന്
ഞാൻ ; അങ്ങിനെ പറഞ്ഞതിന്
ഭാനു ; എങ്ങിനെ
ഞാൻ ; .അപ്പോ ഭാനുവോ …….1.5 മാസം അല്ലേ ഇക്ക ഇവിടെ നിന്നിട്ടൊള്ളൂ….
ഭാനു ; ഇതിനോ……ഇതിന് എന്തിനാ പിണങ്ങുന്നത്
ഞാൻ ; ഇതിന് മാത്രമല്ല
ഭാനു ; വേറെ എന്തിനാ
ഞാൻ ; ഫാസിന്റെ സ്ഥാനത്ത് ഭാനു സുന്ദരി ആയിരുന്നെങ്കിൽ എന്തെങ്കിലും സംഭവിഛേനെ…….
ഭാനു ; ങേ…..
ഞാൻ ; സത്യം……
ഭാനു ; അതിന് ഞാൻ അല്ലല്ലോ….
ഞാൻ ; അത് കൊണ്ട് ഒന്നും സംഭവിക്കില്ല
ഭാനു ; അത് എന്താ
ഞാൻ ; ഭാനു അല്ലാത്തത് കൊണ്ട്
ഭാനു ; അതല്ല പൊട്ടാ ….
ഞാൻ ; പിന്നെ ഏതാ പൊട്ടീ……
ഭാനു ; അവളും ഉഷാറല്ലേ…..
ഞാൻ ; ഉഷാർ ഒക്കെ തന്നെ
ഭാനു ; പിന്നെ എന്താ…..
ഞാൻ ; ഒന്നുല്ല …..
ഭാനു ; ഒന്ന് try ചെയ്ത് നോക്ക്…..
ഞാൻ ; അയ്യേ…… അത് തെറ്റല്ലേ
ഭാനു ; നീ ആഗ്രഹിച്ച പെൺല്ലേ…..അപ്പൊ തെറ്റ് ഒന്നുമില്ല
ഞാൻ ; അങ്ങിനെ ആഗ്രഹിച്ചവരെയൊക്കെ ട്രൈ ചെയ്യാൻ പറ്റോ…..
ഭാനു ; അതിനെന്താ……
ഞാൻ ; അങ്ങിനെ യാണേൽ ഞാൻ ഇപ്പൊ ആഗ്രഹിക്കുന്നത് വേറെ ആളയാ…….
ഭാനു ; ങേ…….
ഞാൻ ; എന്തേ ………
ഭാനു ; നിന്നോട് ഒരുകാര്യം പറയട്ടെ…..
ഞാൻ ; ഹും
ഭാനു ; നമ്മൾ ചാറ്റ് ചെയ്യുന്നത് ആരും അറിയരുതേ……
റിയാ…..3
Posted by