ഹോസ്പിറ്റലിൽ ആണ് എല്ലാവരും ഉണ്ട് . ഇപ്പോ കുഴപ്പമൊന്നുമില്ല …. dr. ഇപ്പോ വരും കുറച്ച് കഴിഞ് വിളിക്കാം എന്ന് പറഞ്ഞു….
ഫോൺ കാട്ടായി……….
അങ്ങിനെ രാവിലെ നടന്നതൊക്കെ ആലോചിച്ച് കിടന്നപ്പോൾ ആണ് ഫാസി ഭാനു താത്തനെ കുറിച്ച് പറഞ്ഞത് ഓര്മ വന്നത്
ഫോൺ എടുത്ത് വാട്ട്സാപ്പിൽ മെസ്സേജ് വിട്ടു…..
ഞാൻ ; hi
വിട്ടു താത്ത ഓണ്ലൈൽനിൽ ഇല്ല ഓഫ് ലൈൻ ആയിട്ട് 2 minut ആയിട്ടിയൊള്ളൂ…..ഞാൻ വീണ്ടും മെസ്സേജ് വിട്ടു…
ഞാൻ ; കുട്ടി എവിടെ
ഞാൻ ; ഇന്നലെ ഉറങ്ങിയിരുന്നോ
ഞാൻ ; അതോ ആകെ കുടുങ്ങിയോ
ഞാൻ ; ഇക്ക വിളിച്ചിരുന്നോ…
ഞാൻ ; ക്ലാസ്സിൽ ആണോ
ഞാൻ ; ഓക്കേ
ഭാനു ; hi
ഭാനു ; ഇന്ന് ക്ലാസ്സിൽ പോയില്ല
ഞാൻ ; ഓൺലൈനിൽ കണ്ടില്ല
ഭാനു ; നീ ഇല്ലാത്തതൊണ്ട് ക്ലാസ്സിൽ പോയില്ല
കുഞ്ഞിനെ നോക്കാൻ ആളില്ലല്ലോ
ഞാൻ ; ഹും
ഭാനു ; എപ്പോളാ അവിടെ എത്തിയത്
ഞാൻ ; രാവിലെ
ഭാനു ; ചായ കുടിച്ചോ
ഞാൻ ; ഹും
ഭാനു ; അവൾ എവിടെ
ഞാൻ ; ഇന്റർവ്യൂ ന് പോയി
ഭാനു ; നീ റൂമിൽ ആണോ, ഇന്ന് എപ്പോളാ പോരുന്നത്
ഞാൻ ; റൂമിൽ , ഇന്ന് പോരുന്നില്ല
ഭാനു ; !
ഞാൻ ; എന്തേ ഒരു ആശ്ചര്യം
ഭാനു ; ഒന്നൂല്ലോ…………
ഞാൻ ; അതെന്താ … ഒരു നീട്ടം…
ഭാനു ; ഒന്നുമില്ല. , രണ്ടിന്റെയും പ്രായം …… പിന്നെ സഹചര്യം
ഞാൻ ; ഓഹോ , അങ്ങിനെ
ഭാനു ; dondu dondu
ഞാൻ ; അതിനെന്താ….
ഭാനു. ; ഒന്നുല്ല .. കാമുകനും കാമുകിയും ഉണരും അത് ഓർത്തതാ
ഞാൻ ; ആവശ്യമില്ലാത്തത് ഓർക്കേണ്ട
ഭാനു ; അല്ല ഇന്നലെ ബസ്സിൽ ഒരുമിച്ചാ ഇരുന്നത്
ഞാൻ ; ഹും
ഭാനു ; ഒരു സീറ്റിലോ
ഞാൻ ; ഹും
ഭാനു ; അവൾ എന്ത് പറഞ്ഞു
ഞാൻ ; എന്ത് പറയാൻ
ഭാനു ; നിങ്ങൾ ഭാര്യാ ഭർത്താക്കന്മാരെ പോലെ ഒരു സീറ്റിൽ ഇരുന്നു….. യാത്ര ചെയ്ത് പോയത്
ഞാൻ ; അതെ ,
ഭാനു ; ഇന്ന് രാത്രി ഇനി ഒരു റൂമിലും ,
ഞാൻ ; ഹും
ഭാനു ; ഭാഗ്യവാൻ മാർ
ഞാൻ ; അതെന്താ …..
ഭാനു ; ഒന്നുമാറിയാത്തവൻ
ഞാൻ ; ഇത്ത … എന്ത്…..
ഭാനു ; ……………………………….വിട്ട ഭാഗം പൂരിപ്പിച്ചോ …
ഭാനു ; അവൾ ഇപ്പൊ എങ്ങിനെ ആ പഴയത് ഓർക്കുന്നുണ്ടോ ….
ഞാൻ ; എനിക്കറിയില്ല
ഭാനു ; ഞാൻ ഒന്നും പറയുന്നില്ല
ഞാൻ ; പറഞ്ഞോ…. എനിക്ക് പ്രശ്നമില്ല
എന്റെ മനസ്സിൽ മുഴുവം ഫാസി ഭാനുവിനെ പറ്റി പറഞ്ഞ കാര്യങ്ങൾ ആയിരുന്നു…..എങ്ങെനെ എങ്കിലും അവിടെ എത്തുമ്പോയേക്കും റെഡി ആക്കണം….