സമയം നാലേ ഇരുപതു കഴിഞ്ഞിരുന്നു. കുറച്ചു നേരം ഇവിടുന്ന് ഒന്ന് മറിയപ്പോഴേക്കും ഇവിടെ എന്തൊക്കെയാ സംഭവിച്ചത്..? ചുറ്റുമൊന്ന് നോക്കിയപ്പോൾ എം ഡിയുടെ കാബിനിൽ മാത്രം ആരൊക്കെയോ ഇരിക്കുന്നത് അവ്യക്തമായി കാണാം.
എനിക്ക് സംശയമായി. ഇന്റർവ്യൂ കഴിഞ്ഞ് എം ഡി ആരെയാണാവോ എടുത്തത്…? ഇനി എടുത്താൽ തന്നെ എന്തെങ്കിലും നടന്നു കാണുമോ….? ഇന്ദുവിനെയും കാണാനില്ലല്ലോ…? എം ഡിയുടെ കാബിനിൽ പോയി നോക്കാമെന്ന് വിചാരിച്ചെങ്കിലും വേണ്ടെന്ന് വച്ചു. പിടിക്കപ്പെട്ടാൽ മോശമാണ്. മൊത്തമോന്ന് നടന്ന് വീക്ഷിച്ചപ്പോൾ എനിക്കൊരു കാര്യം മനസ്സിലായി. എം ഡിയുടെ ക്യാബിന്റെ തൊട്ടടുത്തു തന്നെയാണ് ലിഫ്റ്റ്….! എന്റെ തലയിൽ ആയിരം ബൾബുകൾ ഒന്നിച്ചു കത്തി….! ചെറിയൊരു സാഹസിക കൃത്യം ചെയ്യാൻ ഞാനുറച്ചു. അത് പക്ഷെ ഹോളിവുഡ് ആക്ഷൻ സിനിമകളിൽ കണ്ടുള്ള പരിചയം മാത്രമേ ഉള്ളൂ. എന്തായാലും ചെയ്ത് നോക്കാം, പിന്നെ വരുന്നിടത്ത് വച്ച് കാണാം.
ഞാനുടനെ ലിഫ്റ്റിൽ കയറി ഡോർ ക്ലോസ് ചെയ്തു. ഭാഗ്യത്തിന് അതിൽ സി സി ടീവി കാമറ ഉണ്ടായിരുന്നില്ല. ജോർജിന്റെ ബൈക്കിന്റെ താക്കോൽ കൊണ്ട് സ്ക്രൂ അഴിച്ചു ഞാൻ മുകളിലെ ഫാൻ ഇളക്കി മാറ്റി. പിന്നെ ഞാൻ അതിന്റെ വിടവിലൂടെ ലിഫ്റ്റിന് മുകളിലേക്കു വലിഞ്ഞു കയറി. അതിനു ശേഷം ഫാൻ യഥാ സ്ഥാനത്ത് തന്നെ സ്ക്രൂ ചെയ്യാതെ വച്ചു. പിന്നെ ഞാൻ എം ഡിയുടെ ക്യാബിന്റെ ഫോൾസ് സീലിംഗിന്റെ മുകളിലേക്ക് ശബ്ദമുണ്ടാക്കാതെ നീങ്ങി.
കട്ടിയേറിയ ജിപ്സം കൊണ്ടുണ്ടാക്കിയതിനാൽ അത് എന്റെ ഭാരം താങ്ങുമെന്ന് ഉറപ്പായിരുന്നു. കഷ്ടിച്ച് ഒരാൾക്ക് കുനിഞ്ഞു നടക്കാവുന്ന ഇടമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അതിനാൽ ശ്രദ്ധയോടെയാണ് ഓരോ അടിയും ഞാൻ മുന്നോട്ട് വച്ചത്.kambikuttan.net
അല്പം ചെന്നപ്പോൾ തന്നെ സീലിംഗിന്റെ വിടവിലൂടെ വെളിച്ചം അരിച്ചു കയറുന്നത് ഞാൻ കണ്ടെത്തി.പക്ഷെ വ്യക്തമായി ഒന്നും കാണുന്നുണ്ടായിരുന്നില്ല. കത്താത്ത ഒരു എൽ ഇ ഡി ലൈറ്റ് പതിയെ ഉയർത്തി മാറ്റിയപ്പോൾ താഴെ നടക്കുന്നതെല്ലാം കാണാമെന്നായി. അതിയായ ആകാംക്ഷയോടെ ഞാൻ അതിലൂടെ താഴേക്ക് നോക്കി.
ഒരു വലിയ സോഫയിൽ രണ്ട് ആണുങ്ങളും നേരത്തെ കണ്ട എച് ആർ എക്സിക്യൂട്ടീവ് സാനിയയും ഇരിപ്പുണ്ട്. ആണുങ്ങളിൽ ഒരാൾക്ക് യൂണിഫോം ആണ് വേഷം മിക്കവാറും ഇയാളാവണം എച് ആർ മാനേജർ.
മറ്റെയാൾ ടി ഷർട്ടും ജീന്സുമാണ് ധരിച്ചിരുന്നത്. കൂടിപ്പോയാൽ ഒരു മുപ്പത്തഞ്ച് വയസ് പ്രായം തോന്നിക്കും. ഒറ്റ നോട്ടത്തിൽ തന്നെ യോഗ്യൻ എന്ന് തോന്നുന്ന രൂപം. ഒരു ബോഡി ബിൽഡറുടെ പോലുള്ള ശരീരം. ഇയാൾ തന്നെയാവും എം ഡി.
അവർ ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുത്തത് ആരെയെന്നറിയാൻ ഞാൻ തല അല്പം നീക്കി നോക്കി.