“ഹ ഹ…. പിന്നെ….. നിന്റെ മീറ്റിംഗ് എപ്പോഴാ കഴിയുക….?”
“അത് കഴിഞ്ഞു…. ഉച്ച വരേ മീറ്റിംഗ് ഉണ്ടാർന്നുള്ളൂ… പക്ഷെ അവൾക്ക് ഇന്ന് ഒരു ഇന്റർവ്യൂ കൂടിയുണ്ട്. ഞങ്ങൾ ഇപ്പോ അവിടെയാ… അതും കൂടി കഴിഞ്ഞ് ഞങ്ങള് വരാടാ”
“ഉം ശരി. എന്നിട്ട് വൈകീട്ട് കാക്കനാട് എന്റെ ഫ്ലാറ്റിലേക്ക് വാ… ഞാൻ ഇവിടുണ്ട്”
“കാക്കനാട് എവിടേടാ..?”
“വാഴക്കാല. അതായത് നീ വൈറ്റില ഭാഗത്തു നിന്ന് വരുമ്പോ പാലാരിവട്ടം ഫ്ലൈ ഓവറിൽ കേറാതെ ബൈ പാസ് സിഗ്നലിൽ നിന്ന് റൈറ്റ് എടുക്കണം. പിന്നെ ഒരു രണ്ടര കിലോമീറ്റർ ചെല്ലുമ്പോ ലെഫ്റ്റ് സൈഡിൽ ഒരു എസ് ബി ഐ ബാങ്ക് ഉണ്ട്. അവിടന്ന് ലെഫ്റ്റിലേക്ക് ഒരു ടാർ റോഡ് കാണാം. പിന്നെ കുറച്ച് മുന്നോട്ട് വരുമ്പോൾ റൈറ്റ് സൈഡിൽ ഗോൾഡ് ടവർ ഗ്രൂപിന്റെ അപാർട്മെന്റ് കാണാം. അതിൽ ത്രീ സീ അതാണ് എന്റെ ഫ്ലാറ്റ്”
“ഓക്കേ അപ്പൊ അങ്ങനെ ആവട്ടെ. അവിടെ വച്ച് കാണാം”
“അപ്പൊ ഓക്കേ ഡാ”. കോൾ കട്ടായി.
******
പിന്നെ ഞാൻ സിഗരറ്റ് വലിച്ചിട്ടാണ് ഓഫീസിലേക്ക് തിരികെ വന്നത്. ചെയിൻ സ്മോക്കർ ഒന്നും അല്ലെങ്കിലും ഇടയ്ക്കിടെ രണ്ടു പുക വിട്ടില്ലെങ്കിൽ എന്തോ പോലെയാണ്.
ഓഫീസിലേക്ക് തിരികെ കയറുന്നതിനിടെ രണ്ടു പയ്യന്മാർ സ്റ്റെപ് ഇറങ്ങി നടന്നു വരുന്നത് കണ്ടു. അവരുടെ യൂണിഫോം കണ്ടാൽ അറിയാം അവർ ഡി സി എമ്മിലെ എംപ്ലോയീസ് ആണ്. അവർ അന്നത്തെ ഡ്യൂട്ടി കഴിഞ്ഞ് പോകുകയാണെന്ന് തോന്നുന്നു. രണ്ടുപേരും പരിസരം മറന്ന് എന്തോ സംസാരിച്ച് പൊട്ടിച്ചിരിക്കുകയാണെന്ന് എനിക്ക് മനസ്സിലായി. ഞാൻ അവരുടെ വാക്കുകൾ വെറുതെ ശ്രദ്ധിച്ചു.
“ഹോ നമ്മുടെ വിവേക് സാറിന്റെ ഒരു ഭാഗ്യം. ആ ചരക്ക് സാനിയയെയും പിന്നെ ഇവിടത്തെ ബാക്കി ലേഡി സ്റ്റാഫിനേം കളിയ്ക്കുന്നത് പോരാതെയാണ് അങ്ങേര് പുതിയൊരു സെക്രട്ടറിയെ നോക്കുന്നത്”
“ഉം…. പുതിയതായി എടുത്ത പെണ്ണ് എന്ത് ചരക്കാടാ….!”
“അതേ…. ഇന്ന് അയാള് അതിനേം പിഴിഞ്ഞെടുക്കും”
അവന്മാരുടെ സംസാരം കേട്ട് ഞാൻ ഞെട്ടിപ്പോയി. ഇവന്മാർ ആരെ കുറിച്ചാണാവോ പറഞ്ഞത്…? ഞാൻ വേഗം കാബിനിൽ ചെന്ന് നോക്കിയപ്പോൾ അവിടെ ഒരൊറ്റ മനുഷ്യക്കുഞ്ഞ് പോലുമില്ല…. ഇന്ദുവും ഇല്ല, ഇന്റർവ്യൂവിന് വന്ന ബാക്കി പെണ്ണുങ്ങളുമില്ല, അവരുടെ കൂടെ വന്ന ആണുങ്ങളുമില്ല.