ഞാനും പപ്പെട്ടനും 2

Posted by

ഞാൻ: ചതികല്ലേ ഏട്ടാ.. എത്രയും നേരത്തെ ഞാൻ ഒരു കിളവന്റെ കൂടെ ആയിരുന്നു എന്ന് ‘അമ്മ അറിഞ്ഞാൽ എന്നെ വീട്ടിൽ കയറ്റില്ല.

പപ്പെട്ടൻ; ആരാടാ കിളവൻ . നോക്കേടാ എന്റെ ബോഡി. നല്ല തുട് തുടനു അല്ലെടാ ഇരിക്കുന്നെ .

ഞാൻ: അതെ അതെ ഷാരൂഖ് ഖാൻ ആണെന്ന വിചാരം

പപ്പെട്ടൻ: പോടാ. നീ വേഗം പോകൻ നോക്ക് ‘അമ്മ വിഷമിക്കു.

ഞാൻ ഓടി ചെന്ന് പപ്പെട്ടനെ കെട്ടിപിടിച്ചു . ആ കവിളിൽ കുറെ ഉമ്മ കൊടുത്തു . പുള്ളി എന്നെ കുറെ നേരം ഉമ്മ വെച്ച്. ഞാൻ പെട്ടെന്ന് ഡ്രസ്സ് ഒക്കെ എടുത്തു റെഡി ആയി . പുള്ളിയോട് ബൈ പറഞ്ഞു ബൈക്ക് എടുത്തു പോയി… … വീട്ടിൽ എത്തിയപ്പോൾ. ടൈം 12 മാണി ആയി.. ‘അമ്മ എന്നെ നോക്കി ഇരിക്കുന്നു.. ഞാൻ മേല് കഴുകി ഫുഡ് കഴിച്ചു. പുള്ളിക്ക് ഒരു ഉമ്മ ഒക്കെ മെസ്സേജ് ചെയ്തു ഉറങ്ങി……കഥാ ഇഷ്ടപ്പെടടോ

 

Leave a Reply

Your email address will not be published. Required fields are marked *