Deepuvinte Adimakal 01

Posted by

 

രാഹുൽ : അയ്യോ വേണ്ട വീട്ടിൽ കണ്ടാൽ അത് മതി.

 

ദീപു : നീ എൻറെ മുറിയിൽ വച്ചോ. ആവശ്യം ഉള്ളപ്പോ വന്നെടുത്തു നോക്കി അടിച്ചോ നീ.

 

അവനു സന്തോഷമായി.

 

രമേഷേട്ടൻ വിളിച്ചു. പുള്ളിക്കാരൻ ഓട്ടോയുമായി ഒരു മണിക്കൂർ കൊണ്ട് വരുമെന്ന് പറഞ്ഞു. ദീപുവും രാഹുലും വർത്താനം പറഞ്ഞു പുള്ളിക്കാരൻറെ വരവും കാത്തിരുന്നു.

 

രാഹുൽ : സാറിന് എന്താ ജോലി.

 

ദീപു : നീ എന്നെ സാർ എന്ന് വിളിക്കേണ്ട. ചേട്ടാ എന്ന് വിളിച്ചാൽ മതി. ഞാൻ ഒരു കമ്പനിയുടെ സർവീസ് എഞ്ചിനീയറാണ്.

രാഹുൽ : എന്ന് വച്ചാൽ?

 

ദീപു : ഞങ്ങളുടെ കമ്പനിയുടെ മിഷ്യനുകൾ പല സ്ഥലത്തും പിടിപ്പിച്ചിട്ടുണ്ട്. അതിന് കംപ്ലൈന്റ്റ് വരുമ്പോൾ പോയി ചെക്ക് ചെയ്തു ശെരിയാക്കി കൊടുക്കുക.

 

രാഹുൽ : അപ്പൊ ഓഫീസിൽ പോവണ്ടേ?

 

ദീപു : തമിഴ്നാട് മുഴുവൻ നോക്കാൻ ഞാൻ ഒരാളെ ഉള്ളു. അതുകൊണ്ടു മീറ്റിംഗ് ഉണ്ടെങ്കിൽ ഓഫീസിൽ പോവും. ഡെൽഹിലാണ് ഓഫീസ്.

 

രാഹുൽ : നല്ല സുഖമുള്ള ജോലി.കുറെ യാത്രകൾ ചെയ്യലോ?

 

ദീപു : നിനക്കും യാത്രകൾ ഇഷ്ടമാണെങ്കിൽ എൻറെ കൂടെ പൊന്നോ.

 

രാഹുൽ : സത്യമായിട്ടും. എന്നെയും കൊണ്ട് പോവുമോ?

 

ദീപു : പിന്നെ എന്താ.

 

രാഹുൽ : ബൈക്കിലാണോ പോവാറ്?

 

ദീപു : ചിലപ്പോ ബൈക്ക്. ചിലപ്പോ ബസ് അല്ലെങ്കിൽ ട്രെയിൻ. സൗകര്യം പോലെ.

 

താഴെ ഓട്ടോയുടെ ശബ്ദം കേട്ട് രാഹുൽ ഓടി ചെന്ന് നോക്കി.

 

രാഹുൽ : അപ്പ വന്നു.

 

അവർ എല്ലാവരും സാധങ്ങൾ വണ്ടിയിൽ കേറ്റി. ആദ്യം രമേശേട്ടനും ഡ്രൈവറും പോയി. റൂമിൻറെ ചാവി ഉടമസ്ഥനെ ഏല്പിച്ചു യാത്ര പറഞ്ഞു ദീപുവും രാഹുലും ബൈക്കിൽ അവർക്കു പുറകെ വിട്ടു.

 

തുടരും…kambikuttan.net

Leave a Reply

Your email address will not be published. Required fields are marked *