രമേഷ് : അതെ സാറെ ഒന്നും കഴിക്കാതെ ഞങ്ങൾ വിടില്ല.
ഭാര്യയെ രമേശേട്ടൻ പിൻതാങ്ങി.
ദീപു : എങ്കിൽ നിങ്ങളുടെ ഇഷ്ടം പോലെ.kambikuttan.net
രമേഷ് : സാർ വാ ആദ്യം നമ്മുക്ക് മുറി കാണാം. അപ്പോളേക്കും ഊണ് റെഡിയാവും.
ഷീബ : ഏതു മുറി?
രമേഷ് : എടി നമ്മുടെ മുകളിലെ വാടകക്കാർ പോയില്ലേ. ആ മുറി ഞാൻ സാറിന് കാണിച്ചു കൊടുക്കാനാണ് കൊണ്ട് വന്നത്. സാർ താമസിക്കുന്നിടത്തു നിന്ന് മാറുകയാണെന്ന്.
ഷീബ : നന്നായി നമ്മുടെ ഒരാൾ തന്നെ വന്നെല്ലോ. സാർ തന്നെ എടുത്താൽ മതി.
ഷീബയുടെ മുഖം അല്പം സന്തോഷം കൊണ്ട് വിടർന്ന പോലെ തോന്നി ദീപുവിന്.
രമേഷും ദീപുവും കൂടെ രണ്ടു വീട് അകലെയുള്ള ഓണറിൻറെ വീട്ടിലേക്കു നടന്നു. ഒരു കിളവിയാണ് വീട് ഓണർ. രമേഷേട്ടൻ കാര്യങ്ങൾ തമിഴിൽ സംസാരിച്ചു ഒക്കെയാക്കി. 3500 രൂപ വാടക. 5000 രൂപ ഡെപ്പോസിറ്റ്. ബാക്കി ചിലവുകൾ രമേഷേട്ടനും ഞാനും പങ്കിട്ട് കൊടുക്കണം.
ദീപുവിന് പരിസരം ഇഷ്ടപെട്ടിലെങ്കിലും രമേഷേട്ടൻറെയും ഭാര്യയുടെയും നിർബന്ധത്തിനു വഴങ്ങി സമ്മതിച്ചു. ഒരു മാസത്തെ വാടകയും ഡെപ്പോസിറ്റും കൊടുത്തു താക്കോൽ മേടിച്ചു.
രണ്ടു നിലകളായുള്ള ചെറിയ വീടാണ്. താഴെ രമേഷേട്ടൻ താമസിക്കുന്നു. മുകളിലാണ് എൻറെ രണ്ടു മുറി. പുറത്തു നിന്നും അകത്തു നിന്നും കേറാവുന്ന രീതിയിൽ കോണി പടി ഉണ്ട്. രമേഷേട്ടൻറെ വീടിനുള്ളിലേക്കു ഇറങ്ങി ചെല്ലുന്ന അകത്തെ കോണി പടി അടച്ചിരിക്കുകയാണ്. ഒരു മുറി അല്പം വിശാലമായതാണ്. മുന്നിലേക്ക് തുറക്കുന്ന ജനാലകളിലൂടെ നോക്കിയാൽ മുൻവശത്തെ റോഡും ടാപ്പും കാണാം.