ഡ്രൈവറുടെ ഭാര്യ കൈ നീട്ടി ഫോണെടുത്തിട്ട് ഞെട്ടിപ്പിടഞ്ഞെണീല്‍ക്കുന്നത് കണ്ട ലജിത അമ്പരന്നു………
അപ്പോഴാണ് അകത്ത് ഡ്രൈവറുടെ ഭാര്യയുടെ ശബ്‌ദം കേട്ടത്…….”അയ്യോ ഇച്ചായന്‍ എത്താറായെന്നാ തോന്നുന്നത്…..ദാ വിളിക്കുന്നു….ടാ വേഗം ഡ്രസെടുത്തിട്ടിട്ട് പുറകിലെ വാതിലിലൂടെ പൊയ്‌ക്കോ വേഗം…….ഇനി ഫോണില്‍ ഞാന്‍ പറഞ്ഞിട്ടേ വിളിക്കാവൂ……എണീറ്റ് പോ വേഗം……’
അകത്തെ സംസാരം കേട്ട ലജിത ഞെട്ടിപ്പോയി അമ്പടീ കള്ളീ……അപ്പോ ഡ്രൈവറുടെ ഭാര്യയും ജാരഌമായിരുന്നു അകത്തല്ലേ…….ലജിതയും പിന്നവിടെ നിന്നില്ല അവള്‍ വേഗം വീട്ടിലേക്ക് നടന്നു…..എന്നിട്ടവള്‍ വീട്ടിലെത്തി മക്കളെയും കൂട്ടി തിരിച്ച് ട്രൈവറുടെ വീട്ടിലെത്തി……..അവിടെയപ്പോള്‍ ഡ്രൈവറുടെ കാർ കിടക്കുന്നത് കണ്ട് അയാളെത്തിയെന്നവള്‍ക്ക് മനസിലായി…….അവർ അവിടേക്ക് നടന്നു…..
(തുടരും)…..