Ente ammaayiamma part 38

Posted by

മമ്മി എന്നോട് വിവരങ്ങൾ എല്ലാം പറഞ്ഞിട്ട് ലെച്ചുവിന്റെ ഫോൺ നമ്പറും തന്നു …ഞാൻ കാപ്പി കുടിച്ചിട്ട് ഓഫിസിലേക്ക് പോയി ..ഓഫിസിൽ എത്തിയപ്പൊ ഞാൻ ലെച്ചുവിനെ വിളിച്ച് ട്രെയിനിന്റെ സമയം തിരക്കി ..എന്നിട്ട് ഞാൻ അവളോട് പറഞ്ഞു തൊട്ട് മുന്നത്തെ സ്റ്റേഷൻ എത്തുമ്പൊ എന്നെ വിളിച്ച മതി ഞാൻ സ്റ്റേഷനിൽ ഉണ്ടാവുമെന്ന് …

പറഞ്ഞത് പോലെ തന്നെ ലെച്ചു എന്നെ വിളിച്ചു …ഞാൻ ഒരു ഓട്ടോ വിളിച്ച് നേരെ സ്റ്റേഷനിലേക്ക് പോയി ..ഓഫിസിന്റെ അവിടുന്ന് ഏകദേശം ഇരുപത് മിനിറ്റ് ഓട്ടം ഉണ്ട് ..സ്റ്റേഷനിൽ എത്തിയപ്പൊഴേക്കും ലെച്ചു പുറത്ത് നിൽപ്പുണ്ടായിരുന്നു ..ബിബിൻ ലെച്ചുവിനെ പരിചയമുള്ള മറ്റൊരു കുടുംബത്തിന്റെ കൂടെയാണ് നാട്ടിലേക്ക് വിട്ടത് ..ലെച്ചു എന്നെ അവർക്ക് പരിചയപ്പെടുത്തി ..എന്തായാലും ഞാൻ ലെച്ചുവിനെ കൂട്ടി വീട്ടിലേക്ക് വന്നു ..എന്നിട്ട് ഞാൻ തിരിച്ച് ഓഫിസിലേക്ക് പോയി ..

വൈകുന്നേരം വന്നപ്പൊ പതിവില്ലാതെ മുൻവശത്തെ കതക് അടച്ചിട്ടിരിക്കുന്നു ..ഞാൻ ബെൽ അടിച്ചപ്പൊ ലെച്ചു ആണ് കതക് തുറന്നത് …ലെച്ചു ചിരിച്ച് കൊണ്ട് ജിത്തു ചേട്ടൻ വന്നൊ എന്ന് ചോദിച്ചു ..പക്ഷെ എനിക്ക് മറുപടി ഒന്നും പറയാൻ പറ്റിയില്ല ..ഒരു ഇറുകി കിടക്കുന്ന സ്ലീവ്ലെസ് കുർത്തയും ലെഗിങ്സും ഇട്ട് ലെച്ചുവിനെ കണ്ടപ്പൊ എനിക്ക് നടി സംസ്കൃതി ഷേണായിയെ ആണെന്ന് തോന്നി പോയി ..സംസ്കൃതി ഷേണായിയുടെ അതെ ശരീരപ്രകൃതം …ലെച്ചു കുറച്ച് കൂടി വെളുത്തതാണെന്ന് തോന്നുന്നു ..

ലെച്ചു വന്നിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും പലപ്പൊഴും അവിടെ ഇവിടെയും ഒക്കെ വെച്ച് ലെച്ചുവിനെ നോക്കി വെള്ളം ഇറക്കമെന്നല്ലാതെ ഒന്ന് തൊടാൻ പോലും പറ്റിയിരുന്നില്ല ..അങ്ങനെ ഇരിക്കയാണ് ഒരു ദിവസം രാത്രിയിൽ അത്താഴം കഴിച്ചോണ്ടിരുന്നിപ്പൊ ആരോ മമ്മിയുടെ ഫോണിൽ വിളിച്ച് അമ്മച്ചിക്ക്( മമ്മിയുടെ അമ്മ) സുഖമിലാത്ത വിവരം അറിയിച്ചത് ..ഉടനെ തന്നെ മമ്മി ആകെ ടെൻഷൻ ആയി ..അപ്പൊഴെക്കും വീട്ടിലെ അന്തരീഷം ആകെ മാറിയിരുന്നു …പെട്ടന്ന്

ഞാൻ : മമ്മി വിഷമിക്കണ്ട ..അമ്മച്ചിക്ക് ഒന്നും സംഭവിക്കത്തില്ല ..നാളെ രാവിലെ തന്നെ ഞാൻ മമ്മിയെ ബസ് കേറ്റി വിടാം

ഭാര്യ : ഞാനും മോനും കൂടെ പോകാം മമ്മിയുടെ കൂടെ ..മമ്മിയെ ഒറ്റയ്ക്ക് വിട്ട ശരിയാവില്ല

ലെച്ചു : ഞാനും വരാം ..

ഭാര്യ : വേണ്ട ലെച്ചു ..നിനക്ക് നാളെയും മാറ്റെന്നാളും എന്തോ പരീക്ഷയുണ്ടന്നല്ലെ വൈകിട്ട് പറഞ്ഞത് ..ജിത്തു ചേട്ടൻ ഇവിടെ ഉണ്ടല്ലൊ ..

മമ്മി : ശരിയ മക്കളെ ..ലെച്ചു ഇവിടെ നിന്നോട്ട് അവള് വൈകിട്ട് മുതൽ നാളത്തെ പരീക്ഷയുടെ കാര്യം പറയുന്നുണ്ട് ..പിന്നെ എന്തെങ്കിലും വിശേഷം ഉണ്ടെങ്കിൽ രണ്ട് ദിവസം കഴിഞ്ഞ് അങ്ങോട്ട് വന്ന മതി …

പിറ്റേന്ന് രാവിലെ പറഞ്ഞത് പോലെ മമ്മിയെയും എന്റെ ഭാര്യയെയും മോനെയും കൂട്ടി സ്റ്റാൻഡിൽ എത്തി …ബസിൽ കേറുന്നതിന് തൊട്ട് മുമ്പ്

മമ്മി : പറ്റിയാൽ വൈകിട്ട് വീട്ടിൽ നേരത്തെ എത്താൻ നോക്കണെ മക്കളെ ..ലെച്ചു ഒറ്റയ്ക്കല്ലെ ഉള്ളു ..

ഞാൻ : ശരി മമ്മി ..

Leave a Reply

Your email address will not be published. Required fields are marked *