Urangatha Raathrikal 2

Posted by

ചോദ്യം മദ്ധ്യവയസ്കന്റെ വകയായിരുന്നു.
ജാൻസി അയാളെ നോക്കി. ‘സാറിന്റെ പേരെന്താ? ‘കുര്യാക്കോസ്’ അയാൾ പറഞ്ഞു. ‘തുറന്നു പറയുന്നതുകൊണ്ട് മറ്റൊന്നും വിചാരിക്കരുത്. ഞങ്ങൾക്ക് പണത്തിന് അത്യാവശ്യം ഉണ്ടുതാനും. അതുകൊണ്ട്.” അവൾ ഒന്നു നിർത്തി.
‘പറഞ്ഞോളൂ..” അയാൾ സമ്മതിച്ചു. ‘
ഇവളെ വിടാം. പക്ഷേ പതിനായിരം രൂപ വച്ച് മാസത്തിൽ കിട്ടണം.’ അയാൾ ചിരിച്ചു. “പതിനയ്യായിരവും ചെലവും തരാനാണ് എന്റെ തീരുമാനം.” അങ്ങനെ ആ കരാർ ഉറപ്പിക്കപ്പെട്ടു. ഒരാഴ്ച കഴിഞ്ഞു.
മുണ്ടക്കയത്ത് മുപ്പത്തിയഞ്ചാം മൈൽ. അവിടെയായിരുന്നു കുര്യാക്കോസിന്റെ വീട്.
വീട്ടിൽ എഴുന്നേൽക്കാൻ കഴിയാതെ കിടക്കുന്ന കുര്യാക്കോസിന്റെ ഭാര്യ മോളിക്കുട്ടിയും റോസും മാത്രമേ മിക്കവാറും കാണു. കുര്യാക്കോസ് ബിസിനസ്സ് സംബന്ധമായി എറണാകുളത്താണ്. ആഴ്ചയിൽ ഒന്നോ രണ്ടോ വട്ടം വരും. വീട്ടുജോലിക്ക് ഒരു പ്രായമായ സ്തീ വരും. ഉച്ചയോടുകൂടികമ്പികുട്ടന്‍.നെറ്റ് ജോലിയൊക്കെ അവസാനിപ്പിച്ച് അവർ മടങ്ങുകയും ചെയ്യും. ഒരു വലിയ വീട്. ചുറ്റും റബ്ബർ തോട്ടം. അധികം ചൂടില്ലാത്ത കാലാവസ്ഥ. വീടും പരിസരവുമായി റോസ് വളരെ വേഗം അടുത്തു. സ്വന്തം വീടിനെക്കാൾ അവൾക്ക് സ്വാതന്ത്ര്യമാണവിടെ. മോളിക്കുട്ടിക്കാണെങ്കിൽ അവളെ വലിയ കാര്യമാണ്. രണ്ടു മക്കളുള്ളത് അമേരിക്കയിലുമാണ്.
മോളിക്കുട്ടി റോസിന് വിലയേറിയ വസ്ത്രങ്ങളും ഒരു സ്വർണ്ണച്ചെയിനും കൊടുത്തു. അന്നൊരു ശനിയാഴ്ചയായിരുന്നു. ഉച്ചകഴിഞ്ഞപ്പോൾ കുര്യാക്കോസ് എറണാകുളത്ത് നിന്നെത്തി. ഭാര്യയെ കണ്ടതിനുശേഷം അയാൾ റോസിനെ തന്റെ മുറിയിലേക്ക് വിളിച്ചു. സന്ദേഹത്തോടെയാണ് അവൾ ചെന്നത്. അയാൾ രണ്ടുമൂന്ന് പ്ളാസ്റ്റിക്ക് ക്യാരിബാഗുകൾ അവളെ ഏല്പിച്ചു. “നിനക്കുള്ള ഡ്രസ്തുകളാ.’ സന്തോഷത്തോടെ അവളതു വാങ്ങി. ‘മോളിക്കുട്ടിക്ക് നിന്നെ വല്യ കാര്യമാ..” അയാൾ പറഞ്ഞു. ‘അറിയാം.’
അവൾ ചിരിച്ചു. ‘അവളുടെ കാര്യം കൂടാതെ എന്റെ കാര്യം കൂടി നോക്കുകയാണെങ്കിൽ നിനക്ക് ഇരട്ടി ശമ്പളം ഞാൻ തരും.’ അയാൾ അവളുടെ മേനിയിലൂടെ കണോടിച്ചു. ‘മനസ്സിലായില്ല.” അവൾ അജ്ഞത നടിച്ചു. അയാൾ പതർച്ചയോടെ പറഞ്ഞു. ‘അതായത്, ആരോഗ്യമുള്ള ഒരു പുരുഷനാ ഞാൻ. ഭാര്യയാണെങ്കിൽ കിടപ്പിലും. നീ ഒന്നു സഹകരിച്ചാൽ…’
അവളുടെ മുഖം മുറുകി. ‘സാറ്റ് ഉദ്ദേശിക്കുന്നത്?’
“നിനക്കു മനസ്സിലായെന്ന് എനിക്കറിയാം. എനിക്കു നിന്നെ ഒത്തിരി ഇഷ്ടമാ. നീ ഒന്നു സമ്മതിച്ചാൽ. നിനക്ക് എന്തു വേണമെങ്കിലും
ചോദിക്കാം.” പണമാണ് മറ്റെന്തിനെക്കാളും വലുതെന്ന സത്യം റോസ് നേരത്തെ തിരച്ചറിഞ്ഞുകഴിഞ്ഞിരുന്നു.
ഒരു ഹോംനഴ്സായ താൻ എത്ര പതിവതയാണെങ്കിലും തന്നെ കെട്ടുന്ന പുരുഷൻ അതു വിശ്വസിക്കില്ലെന്നും അവൾക്കറിയാം. അതുകൊണ്ടുതന്നെ അവൾ പറഞ്ഞു. “എനിക്ക് അഞ്ചുലക്ഷം രൂപ വേണം.” കുര്യാക്കോസ് അവളെ സകക്ഷിച്ചൊന്നു നോക്കി.
പിന്നെ ഒന്നും പറയാതെ അലമാര തുറന്ന് ചെക്കുബക്കെടുത്തു. അതിൽ അയാൾ ആറുലക്ഷം രൂപ എന്നെഴുതി അവൾക്കു നീട്ടി. റോസ് മിണ്ടാനാവാതെ ഒരുനിമിഷം നിന്നുപോയി. അയാൾ ആ ചെക്ക് ലീഫ് അവളുടെ കൈവെള്ളയിൽ വച്ചുകൊടുത്തു.
‘കൊണ്ടുപോയി വച്ചിട്ടുവാ.’
യാന്ത്രികമായി റോസ് മുറിവിട്ടു. തനിക്കായി ലഭിച്ച മുറിയിൽ വസ്ത്രങ്ങളും ചെക്ക് ലീഫമും ഭദ്രമായി വച്ചു. ഇന്നുവരെ നയിക്കാത്ത ഒരു ജീവിതത്തിലേക്ക് താൻ കടക്കുകയാണ്. അവൾ ഓർത്തു. പക്ഷേ, നഷ്ടപ്പെട്ടതൊക്കെ തനിക്ക് തിരിച്ചുപിടിക്കണം. അതവളുടെ തീരുമാനമായിരുന്നു. താൻ പറഞ്ഞാൽ അനുസരിക്കാൻ ആളുണ്ടാവണം. തനിക്കീ ലോകം വെട്ടിപ്പിടിക്കണം. അവൾ മെല്ലെ കുര്യാക്കോസിന്റെ മുറിയിലേക്കു നടന്നു. അടുക്കളെ ജോലിക്കാരി പൊയ്ക്കഴിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *