ഒടുവിലവൾ ഒരു ഈ-മെയിൽ വിലാസത്തിലേക്ക് അയച്ചു. ഏതാനും മിനിട്ടുകൾക്കുള്ളിൽ അതിനവൾക്ക് മറുപടിയും ലഭിക്കയുണ്ടായി.
‘വളരെ നന്ദി.ഗോ എഹെഡ്’ തുടർന്നവൾ അയച്ചതും കിട്ടിയ മറുപടിയും ‘ഡെലീറ്റ് ചെയ്യുകയും ചെയ്തു. എല്ലാം ഭദ്രമെന്നു തീർച്ചപ്പെടുത്തിയിട്ടാണവൾ ബാത്ത്റൂമിലേക്കു പോയതും, കുളിച്ച് റെഡിയായി വീണ്ടും കിടക്കയെ സമീപിച്ചതും. അപ്പോൾ അനിലിന്റെ ലിംഗം വീണു കഴിഞ്ഞിരുന്നു! കട പുഴകി വീണ് പന പോലെ!! നേരം വെളുത്ത് അനിൽ കണ്ണുകൾ തുറന്നു നോക്കുമ്പോൾ ചാരത്ത് അനിതയെ കാണാതെയ്യാൾ ആശങ്ക ഹൃദയനായി. ബാത്ത്റൂമിൽ നിന്നും ശബ്ദമൊട്ടും കേൾക്കുന്നില്ല. പിന്നെ അവൾ എവിടെപ്പോയി.
താൻ നഗ്നനെന്നു കണ്ട അയാൾ വസ്ത്രങ്ങൾ തപ്പാനാരംഭിച്ചു. പക്ഷെ കാണാനായില്ല. മുറിയാകെ ഒന്നു വീക്ഷിച്ച ശേഷം അയാളെഴുന്നേറ്റ് നേരെ പോയത് ബാത്ത് റൂമിലേക്കായിരുന്നു. പക്ഷെ അവിടം വിജനമായിരുന്നു. പിന്നെ അവളെവിടെപ്പോയി? റൂം സെർവ്വീസിലേക്ക് ഫോൺ ചെയ്തു. റിസപ്ഷനിലേക്കും ചെയ്തു. റിസപ്ഷനിൽ നിന്നും അറിയാൻ കഴിഞ്ഞു അവൾ ഒരു തടിച്ച ബാഗുമായി ഒരു സ്നേഹിതയെ കാണാനെന്നു പറഞ്ഞ് ഒരു ഓട്ടോ പിടിച്ച് പുറത്തേക്കു പോയ കാര്യം. പെട്ടന്നയാളിൽ സംശയത്തിന്റെ അത്യുഗ്രമായ കൊടുങ്കാറ്റ് ആഞ്ഞടിച്ചു.
അത്രമാത്രം അപരിചിതയായിരുന്ന സഹയാത്രക്കാരിയെ വിശ്വസിച്ചു കൂടായിരുന്നു. തുടർന്നയാൾ തന്റെ ബാഗിരുന്ന സ്ഥലത്തേ പോയി, അതിനുള്ളിലെ കടലാസുകൾ പരിശോധിച്ചു. എല്ലാം അപ്പടി അവിടെയുണ്ടായിരുന്നു ആ വകയിലും അയാൾക്ക് സംശയിക്കാനൊരു വസ്തുതയും തൽക്കാലം മനസിൽ തെളിഞ്ഞു വരുന്നതായി തോന്നിയില്ലാ. പക്ഷെ തന്നോട് ഒരക്ഷരം പോലും പറയാതെ എന്തുകൊണ്ടവൾ ഹോട്ടൽ വിട്ടു? ഭാര്യ പിണങ്ങിപ്പോയെന്നാവും ചിലരൊക്കെ ധരിക്കും. അതു സാരമില്ല പക്ഷെ? അവളുടെ അന്തർദ്ധാനത്തിനു പിന്നിലെന്താ തക്കതായ, എന്നാൽ എനിക്കിതുവരെകമ്പികുട്ടന്‍.നെറ്റ് മനസിലാക്കാനായിട്ടില്ല എന്തൊ ഒരു രഹസ്യമുണ്ട്. അതു തീർച്ചയാണ്. പക്ഷെ ആ രഹസ്യം? അയാൾക്കു പിന്നെ ദൃതിയായി. എങ്ങനെയെങ്കിലും ജഗന്ധിയായിലെത്തി ഈ പേപ്പറുകളെല്ലാം കൈമാറി കോൺട്രാക്സ് ഉറപ്പിക്കണം.
മൂവായിരം കോടിയുടെ കോൺട്രാക്റ്റ് ആണ്. ഇത്തരമാക്കിയാൽ പല കോൺട്രാക്റ്റും വീണ്ടും നേടാനാവും. താനവളെ കൂടെ ക്കുട്ടിയതും തെറ്റായോ? ആലോചിട്ടൊത്തെറ്റും പിടിയും അയാൾക്ക് തൽക്കാലം കിട്ടിയില്ല. പിന്നീടയാൾ പ്രഭാത കൃത്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു വിടുകയും ചെയ്തു. ക്ഷീണം കാരണം അന്ന് അനിൽ ജഗഡിയായിലേക്കു പോയില്ല. പിറ്റേന്ന് കമ്പനി കാറിലായിരുന്നു അയാൾ ജഗന്ധിയായിലേക്ക് യാത്ര ചെയ്തു കൊണ്ടിരുന്നത്. ‘അവരെവിടെ സാർ? സനൽ അന്വേഷിച്ചു. സത്യം മറച്ചുവച്ചുകൊണ്ടുയാൾ അറിയിച്ചു. ‘അത്യാവശ്യ കാര്യമുണ്ടെന്നു പറഞ്ഞ് പോയി.
ഇന്നു രാത്രി വരാമെന്നേറ്റിട്ടുണ്ട്. ഞാൻ ഫോൺ ചെയ്തിരുന്നു. വണ്ടി ബയോഡയിലെത്തിയപ്പോൾ അവരവിടെയിറങ്ങി. ഒരു ഹോട്ടലിൽ നിന്നും ലാലു ഭക്ഷണവും കഴിച്ചു കൊണ്ടാണ് യാത്ര വീണ്ടും തുടർന്നത്. ജഗഡിയായിലെത്തുമ്പോൾ ഉച്ച ആവുന്നുണ്ടായിരുന്നു. പേപ്പറുകൾ കൈമാറി അയാൾക്ക് തിടുക്കമായിരുന്നു.കാരണം മറ്റ് ക്വട്ടേഷനുകളും അവിടെ ചെന്നിരിക്കാം. അറിവു പ്രകാരം തങ്ങളുടെ ഓഫറായിരുന്നു നിലവിലുള്ളതിലും താണു നിന്നിരുന്നത് പക്ഷെ? എം.ഡി ആ പേപ്പകളെല്ലാം ഓടിച്ചു നോക്കിയിട്ടയിച്ചു. ‘സോറി മി. അനിൽ നിങ്ങൾ ആവശ്യപ്പെട്ട തുകയിൽ നിന്നും മുന്നുറുകോടി കുറച്ച് മറ്റൊരു പാർട്ടി അവരുടെ ഓഫർ ഒരു മണിക്കൂർ മുമ്പാണ് ഈ മെയിൽ ചെയ്തത്’. അനിൽ ചേരനയറ്റവനായിപ്പോയി അതു കേട്ട്.
‘ഏതു കമ്പനിയാണു സാർ ഈ ചതി ചെയ്തത്’?’ചതിയൊ’ ഇതെങ്ങനെയാ ചതിയാവുന്നത്. അവർക്കീ പ്ളാന്റിന്റെ പണി വേണമായിരുന്നു അതു കൊണ്ടവർ ന്യായമായ വിലയിട്ടു. ഞങ്ങൾക്കതു ബോധിക്കുകയും ചെയ്തു. അതിലെന്താ ചതി’ അനിലിന്റെ മനസിൽ തീ പടർന്നു കയറിയിരുന്നു. പല
സംശയങ്ങളുമായാതെന്നുച്ഛോൾ മഥിച്ചിരുന്നു.
അതു മറച്ചു വച്ചു കൊണ്ടയാൾ വീണ്ടും വീണ്ടും ആ പാർട്ടിയുടെ പേരും വിലാസവുമെന്തെന്നറിയാനൊരു ശ്രമം നടത്തി നോക്കി. പക്ഷെ ഫലിച്ചില്ല. ഒടുവിൽ എം.ഡി. അറിയിച്ചു. ആ നിർമ്മാണക്കമ്പനി താങ്കളുടെ നാട്ടിൽത്തന്നെയുള്ളതാണ്. വ്യവസ്ഥകൾ പരിമിത്രം റേറ്റ് ഞങ്ങൾക്കനുകൂലം താങ്ങളുടെ കമ്പനിക്കിനിയും ഇതര സംസ്ഥാപനങ്ങളുമായി ബിസിനസ്സ് ചെയ്യാൻ പക്വത ആർജ്ജിക്കേണ്ടിയിരിക്കുന്നു.
തിരിച്ച് അഹമ്മദാബാദിലേക്ക് കാറിൽ ഖിന്നമനസ്സായി മടങ്ങുമ്പോൾ ഒരൊയൊരു സംശയമെ അയാളുടെ മനസിലുണ്ടായിരുന്നു. ഇത് തന്റെ കമ്പനിയിട്ട വില മുൻക്കൂട്ടി അറിഞ്ഞ ഏതൊ ഒരെതിരാക്കി അവർ വില വളരെ കുറച്ച് ഓഫർ കൊടുത്തു.