കൃഷ്ണമോഹനം-1
Krishnamohanam part 1 bY കൃഷ്ണ
സമയം വൈകിട്ട് 6 കഴിഞ്ഞിരുന്നു.ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഗൗരി അന്തർജനം hall-ലേക്ക് വന്നത് ,അവർ ഫോണെടുത്തു.
“ഹലോ ”
“ഹലോ ഞാനാണ് ചെറിയമ്മേ ച(ന്ദമോഹൻ ”
“ങാ മോഹനാ നീയാരുന്നല്ലേ, എന്താടാ വിശേഷിച് ?”
“എനിക്ക് അവിടുത്തെ ഓഫീസിലേക്ക് മാറ്റം കിട്ടിയിരിക്കുന്നു.”
“അതേയോ, നന്നായി ഇങ്ങോട്ട് പോരെ ഇവിടുന്ന് 4 കിലോമീറ്റർ ദൂരാ ഉള്ളു”
“ശരി, ഞാൻ ഒരു 29ാം തീയ്യതി വരാം- ഒന്നാം തീയ്യതിയാ join ചെയ്യേണ്ടത് ”
“അതിനെന്താ നീ എപ്പോഴാണെന്ന് വച്ചാൽ പോരെ.
“ശരി ചെറിയമ്മേ ”
ഗൗരി ഫോൺ വച്ച് ഇറയത്തേക്ക് വന്നു. മുറ്റത്ത് മകൾ ലീലാവതി ഉണങ്ങിയ തുണികൾ എടുക്കുന്നു.ചെറുമകൾ കൃഷ്ണ Tv കാണുന്നു.
ലീല :- ”അരാ അമ്മേ വിളിച്ചത് ?”
“മോഹൻ ,ഇങ്ങോട്ട് സ്ഥലം മാറ്റമാണെന്ന് ”
“ആണൊ ,എന്ന് വരും ”
” 29-ാം തീയ്യതി ”
ച(ന ്ദ മോഹൻ ഗൗരിയുടെ ചേച്ചിയുടെ മകനാണ്.50 വയസ്.രജിസ്(ടാർ ഓഫീസർ .
ഗൗരി അന്തർജനത്തിന് 60 വയസ്സ് ആയി മകൾ ലീല 39 ഉം.ലീലയുടെ മകൾ കൃഷ്ണ ഡി(ഗിക്ക് പഠിക്കുന്നു. കൃഷ്ണയുടെ അച്ഛൻ Tax department ൽ ആണ്, രണ്ടാഴ്ചയിലൊരിക്കലേ വീട്ടിൽ വരൂ.കൃഷ്ണക്ക് പൊക്കം തീരെ കുറവാണ് എന്നാൽ നല്ല ശരീര മുഴുപ്പുണ്ടായിരുന്നു.കൃഷ്ണ മുറിയിലെത്തി തന്റെ Mobile എടുത്ത് facebook എടുത്ത് Post നോക്കി. അവൾ വെറുതെ Search – ൽ ച(ന്ദമോഹൻ എന്നടിച്ചു കൊടുത്തു. കുറെ ആൾക്കാരുടെ profile വന്നു.അതിൽ അവളുടെ അമ്മാവനും ഉണ്ടായിരുന്നു. അവൾ ഒരു റിക്വസ്റ്റ് അയച്ചു. കുറച്ച് കഴിഞ്ഞപ്പോൾ accept ചെയ്ത മെസേജ് അവൾക്ക് വന്നു.അവൾ ഉടനെ മെസേജ് അയച്ചു.
” വല്യമ്മാവാ ഞാൻ കൃഷ്ണയാണ് ”
” അറിയാം മോളേ ”
” എന്നു വരും ?”
” 29-ന് ”
“ok my whats app No …..”
അവൾ നമ്പർ അയച്ചു കൊടുത്തു. അയാൾ add ചെയ്തു.
സമയം 8.30 ആയപ്പോൾ അമ്മ അത്താഴം കഴിക്കാൻ വിളിച്ചു. കൃഷ്ണ പഠിച്ചു കൊണ്ടിരുന്ന പുസ്തകം മാറ്റി വച്ച് ഉണ്ണാൻ ഇരുന്നു.
ഗൗരി – ” അവൻ പണ്ട് ഒരു തല്ലിപ്പൊളിയായിരുന്നു, ആവശ്യമില്ലാത്ത കൂട്ടുകെട്ടും. കുറേശെകമ്പികുട്ടന്.നെറ്റ് വലിയും കുടിയും ഒക്കെയുണ്ടായിരുന്നു .കൂട്ടത്തിൽ കുറെക്കാലം കഥകളി പഠിച്ച് അരങ്ങിൽ കളിക്കാനും പോകാറുണ്ടായിരുന്നു ”
കൃഷ്ണ :- ” ഉവ്വൊ അപ്പോൾ ഒരു വല്ലഭനാണ് വല്യമ്മാവൻ അല്ലേ ?”
”ങ്ങും.”
“നിന്റെ കളിയൊന്നും അവന്റടുത്ത് വേണ്ടാട്ടൊ ”
“ഓ ശരി, എന്നോട് ഉടക്കാൻ വരാതിരുന്നാൽ മതി”
അവർ ഊണ് കഴിഞ്ഞെഴുന്നേറ്റ് കുറെ നേരം Tv കണ്ടു എന്നിട്ട് അവരവരുടെ റൂമിലേക്ക് പോയി.
കൃഷ്ണ തന്റെ Phone -ൽ whtsp എടുത്ത് വല്യമ്മാവന് Msg ചെയ്തു.
കൃ :- “ഹായ്”
“ഹായ് എന്താണ് മോളൂ ഉറങ്ങീലേ”
“ഇല്ല വല്യമ്മാവൻ എന്തെടുക്കുവാ ”
“ഞാൻ ഊണു കഴിഞ്ഞ് പുറത്ത് വരാന്തയിൽ ഒരു സിഗരറ്റും വലിച്ച് ഒരു സുന്ദരിക്കുട്ടിയുമായിട്ട് സൊള്ളിക്കൊണ്ടിരിക്കുവാ ”
“ആണൊ ?ആരാ സുന്ദരിക്കുട്ടി ?”
“കഷ്ണാന്നാ പേരു് “