ഇതിനിടയിൽ ജോലി കഴിഞ്ഞ് ഫ്ലാറ്റിൽ എത്തിയ ഫൈസൽ(മർജാനയുടെ പുയാപ്ല) ഭാര്യ കാണാഞ്ഞിട്ട് പരിഭ്രമിച്ചു. ഫോൺ വിളിച്ചിട്ട് എടുക്കുന്നുമില്ല. എനി നാദിറയുടെ വീട്ടിൽ പോയികാണുമോ, പക്ഷെ അവിടെ പോയാൽ ഞാൻ വരുമ്പോഴേക്ക് തിരിച്ചെത്തുമല്ലോ. ഫൈസൽ മനസ്സിൽ വിചാരിച്ചു. എന്തായാലും അവിടെ വരെ പോയി നോക്കാം.
അവൻ നാദിറയുടെ റൂം ലക്ഷ്യമാക്കി നടന്നു…. തുടരും…