ശശി മഹാ രാജാവിന്റെ കഥ

Posted by
ശശി മഹാരാജാവിന്റെ കഥ…
ഈ കഥ പൂർത്തിയാക്കണമെങ്കിൽ പ്രിയ വായനക്കാരുടെ സഹായം വേണം… താഴെയുള്ള ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം കണ്ടെത്തി ചേർത്ത് വായിച്ചാൽ ഈ കഥ പൂർത്തിയാവും…. നിങ്ങളുടെ ഉത്തരങ്ങൾ കമന്റ് ആയി ഇടാനും മറക്കരുത്…..
ശശി  മഹാരാജാവിന്‌ 3 എണ്ണം ഉണ്ടായിരുന്നു… എന്ത്‌?
അങ്ങിനെയിരിക്കെ ശശി  മഹാരാജാവിന്‌ ഒരിക്കല്‍ ചെയ്യണമെന്ന്‌ തോന്നി…. എന്ത്‌?
അപ്പോള്‍ ഷക്കീല തന്നെയും കൂടെ കയറ്റണമെന്ന്‌ പറഞ്ഞു… എവിടെ???
അങ്ങിനെ ചെയ്‌തു കൊണ്ടിരിക്കെ ശശി  മഹാരാജാവിന്റെ ഉൗരിപ്പോയി… എന്ത്‌?….
അപ്പോള്‍ ഷക്കീല വിരലിട്ടു… എവിടെ?…
ഇതുകണ്ടതും ശശി  മഹാരാജാവിന്‌ വെള്ളം വന്നു… എവിടെ നിന്ന്‌?…
ഉടനെ കൊടുത്തു 3 എണ്ണം…. എന്ത്‌?….
നല്ലതു മാത്രം ചിന്തിക്കൂ….
Happy Diwali…

Leave a Reply

Your email address will not be published. Required fields are marked *