Oru Gulf Yathra Mumbai to Jeddah

Posted by

എന്താ സംബവിച്ചത്‌
ഒന്നുല്ല്യഡാ ഒരാട്ടിൻകുട്ടി ക്രോസ്‌ ചെയ്തതാ
ഞാൻ : ങും. നമ്മൾ ഇപ്പൊ എവിടെ എത്തി
സലീം : കുണ്ടോട്ടി എത്താൻ ഇനി അരകിലോമീറ്റർ ദൂരം മത്രമേയുള്ളു. ഓഹ്‌ അപ്പൊ ഒരു പത്ത്‌ പതിനഞ്ച്‌ മിനിട്ട്‌ കൊണ്ട്‌ ഏയർപ്പോർട്ടിൽ എത്താൻ പറ്റുമല്ലെ? സമയം -2പതിനഞ്ച്‌ ആയി ഒന്ന് ചവിട്ട്‌ വിടെഡാ. ചവിട്ടി വിട്ടാലുള്ള സ്തിതി നീ കണ്ടില്ലെ ഇപ്പൊ. ഇതാണ് നമ്മുടെ റോഡിന്റെ അവസ്ഥ അവൻ അവന്റെ സ്വതസിദ്ധമായരീതിയിൽ ഡ്രൈവ്‌ ചെയ്ത്‌ ഏയർപോർട്ടിൽ എന്നെ ഇറക്കുമ്പോൾ സമയം 2 ഇരുപത്തിയഞ്ച്‌. എന്റെ ബ്രീഫ് കേയ്സും എടുത്ത്‌ ഓടികിതച്ച്‌ ഞാൻ ബോർഡിംഗ്‌ കൗണ്ടറിൽ എത്തി
ഭാഗ്യത്തിന്ന് വലിയ ക്യൂ ഇല്ല. ഒട്ടുമിക്ക പാസഞ്ചേർസ്സും ബോർഡിംഗ്‌ എടുത്ത്‌ കഴിഞ്ഞിരിക്കുന്നു എന്ന് ക്യു കണ്ടാൽ അറിയാം ഒന്ന് രണ്ട്‌ പേർ മാത്രം ക്യൂവിൽ ഒള്ളു
പാസ്‌പോർട്ടും ടിക്കറ്റും കൊടുത്ത്‌ ബോർഡിംഗ്‌ പാസ്‌ എടുത്ത്‌ തിരിയുംബോൾ അതാ ഒരു ചെറിയ കുഞ്ഞിനേയും എടുത്ത്‌ കൊണ്ട്‌ നെറുകയിൽ സിന്ധൂരപൊട്ടൊക്കെ ചാർത്തിയുള്ള സുന്ദരിയായ. ഒരു യുവതി ഓടിവരുന്നു കുറച്ച്‌ നിമിഷങ്ങൾ ഞാൻ അവളെതന്നെ നോകിനിന്നു അത്രയ്ക്‌ സൗന്ദര്യം തുളുമ്പുന്ന മുഖവും ആകാര വടിവും കടഞ്ഞെടുത്ത ശരീരവുമായിട്ടുള്ള ഒരു ദേവത കയ്യിൽ രണ്ട്‌ പെട്ടിയും ഒരു ബാഗും തോളിൽ ഒരു ഒന്നര/രണ്ട്‌ വയസ്സ്‌ തോന്നിക്കുന്ന ഒരുകുഞ്ഞും ഉണ്ട്‌. ആകെ കഷ്ടപെട്ട്‌ ട്രോളിയുന്തികൊണ്ടാണ് വരുന്നത്‌
ഒറ്റ നോട്ടത്തിൽ തന്നെ അറിയാം പുള്ളിക്കാരി ഒരു പുതുതായിട്ടുള്ള യാത്രക്കാരിയാണെന്ന്
ആകെ ഒരു പരവശവും മുഖത്ത്‌ വെപ്രാളവും
തപ്പിതടയലും ഒക്കെയുണ്ടെന്ന്
ഞാൻ തിരിഞ്ഞ്‌ പോരുന്നതിനിടയിൽ അവൾ ട്രോളിയിൽ നിന്നും ലഗേജ്‌ ഇറക്കിവെക്കാൻ കഷ്ടപെടുന്നത്‌ കണ്ടു
‌ ഞാൻ ചെന്ന് വേഗം അവളുടെ
ബോക്സുകൾ ട്രോളിയിൽ നിന്നും ഇറക്കി നേരെ കൺവെയർ ബെൽറ്റിൽ വെച്ച്‌ കൊടുത്തു
ഞാൻ തിരിഞ്‌ പോരാൻ നേരം അവൾ വിളിച്ചു ചേട്ടാ പോവല്ലെ എനിക്കൊരു ഹെൽപ്‌ കൂടെ വേണം
ഞാൻ എന്തെന്ന് സംശയരൂപത്തിൽ അവളെ നോകുംബോഴെകും എന്റെ മൊബെയിൽ ബെൽ റിംഗ്‌ ചെയ്തു സ്ക്രീനിൽ സലീമിന്റെ നംബർ. എന്നെ ഏയർ പോർട്ടിൽ ഡ്രോപ്‌ ചെയ്ത്‌ അവൻ എന്തായീ എന്നറിയാൻ അൽപനേരം അവിടെ തന്നെ വെയ്റ്റ്‌ ചെയ്യുകയായിരുന്നു. മച്ചാ എന്തായീ എടാ
ഞാൻ: ഓക്കെയെടാ ബോർഡിംഗ്‌ കിട്ടി
നീ ഇനി വിട്ടൊ നോ പ്രോബ്ലം
ഓകെ ഞാൻ പോയി നീ അവിടെയെത്തിയാൽ വിളിക്കണെ ?
ഓകെഡാ ഞാൻ ഫോൺ കട്ട്‌ ചെയ്തു പോകറ്റിൽ ഇടുംബോൾ അവൾ ബോർഡിംഗും എടുത്ത്‌ എന്റെ അടുത്തെത്തിയിരുന്നു ചേട്ടാ എനിക്കൊരു കാൾ ചെയ്യണം നിങ്ങടെ മൊബെയിൽ ജസ്റ്റ്‌ ഒന്ന് തരുമൊ എന്റെ മൊബെയിൽ സ്വിച്ച്‌ ഓഫായികിടക്കുന്നു. എന്താണെന്ന് അറിയില്ലാ ജാർജ്ജ്‌ ലോർഡ്‌ ചെയ്ത്‌ വീട്ടിൽ നിന്നും പോന്നതാണ് ഇവിടെ വന്ന് ഫോൺ എടുത്ത്‌ നൊകുംബോൾ ചാർജ്ജ്‌ ഇല്ലാ
ഞാൻ പറഞ്ഞു ഓഹ്‌ അതിനെന്താ കുട്ടി വിളിച്ചോളു എന്റെ ഫോൺ ഞാൻ കൊടുത്തു അവൾ ആർക്കൊ അവളുടെ വീട്ടിൽ ഉള്ളവർക്ക്‌ ഫോൺ ചെയ്തു വിവരങ്ങൾ പറയുന്നുണ്ട്‌ ഒരു പതിനഞ്ച്‌ സെകന്റ്‌ഒളം അവൾ സംസാരിച്ചു ഫോൺ എനിക്ക്‌ തിരികെ തന്നു. അത്‌ കഴിഞ്ഞ്‌ അവൾ ഇനി എങോട്ട്‌ പോവും എന്നറിയാതെ നിന്ന് പരുങ്ങുന്നത്‌ കണ്ടപ്പോൾ ഞാൻ ചോദിച്ചു കുട്ടി പുതുതായിട്ടാണ് ഫ്ലൈറ്റ്‌ യാത്ര എന്ന് തൊന്നുന്നു ചെറുതായിട്ട്‌ ഒന്ന് ചിരിച്ചിട്ട്‌ തല ഒന്ന് ആട്ടുക മാത്രമണ് അതിന്ന് മറുപടി കിട്ടിയത്‌
ചേട്ടാ ഇനി ഇത്‌ എവിടെ കാണിക്കണം ബോർഡിംഗ്‌. പാസ്‌ എന്റെ നേർക്ക് നീട്ടികൊണ്ട്‌ അവൾ വ്യാകുലപ്പെടുന്നു
അവളുടെ ബോർഡിംഗ്‌ പാസ്‌ ഞാൻ വാങ്ങി നോകി
ഫ്ലൈറ്റ്‌ നംബർ Ai 964 എന്റെ അതേ സെയിം ഫ്ലൈറ്റ്‌
ഞാൻ ചോദിച്ചു മുംബൈലേക്കാണല്ലെ യാത്ര പോരു ഞാനും മുംബൈക്കാ ഞാൻ കാണിച്ച്‌ തരാം
അവിടെ നിന്നും ഞാൻ അവളെയുകൂട്ടി നടന്നു ചെക്‌ ഇൻ കഴിഞ്ഞ്‌ ലോഞ്ചിൽ എത്തി ഫ്ലൈറ്റ്‌ കേറാൻ ലോഞ്ചിൽ നിരത്തിയിട്ടിരിക്കുന്ന കസേരകൾ ചൂണ്ടിക്കാണിച്ച്‌ ഞാൻ പറഞ്ഞു ഇവിടെ ഇരിക്കാം ഫ്ലൈറ്റിൽ കേറാൻ അനൗൺസ്‌മെന്റ്‌ വരും അപ്പൊ ക്യൂവിൽ പോയി കേറിയാൽ മതി ഞങ്ങൾ അവിടെ ഒഴിവുള്ള ചെയറിൽ പോയി ഇരുന്നു
ഞാൻ ചോദിച്ചു കുട്ടിയുടെ
പേർ എന്താണെന്ന്

Leave a Reply

Your email address will not be published. Required fields are marked *