പഴയ ഒരു ഓർമ്മ Pazhaya Oru Orma
By: സുനിൽ | Click here to Visit My Page

പ്രീയ സുഹൃത്തുക്കളേ,
നീണ്ട ഒരു ഇടവേളയ്കു ശേഷം വീണ്ടും ഒരു കഥയുമായി ഞാൻ നിങ്ങളുടെ മുന്നിലെത്തുകയാണ്….
ഇത് നടക്കുന്നത് ഏകദേശം മുപ്പതു വർഷങ്ങൾക്ക് മുൻപാണ് ഞാൻ പത്താം ക്ളാസിൽ പഠിക്കുന്ന സമയം….അഛൻ ചെറുപ്പത്തിലേ മരിച്ചതിനാൽ ഞങ്ങൾ അമ്മയുടെ വീട്ടിലാണ് താമസം. വേനൽക്കാലമായപ്പോൾ കുളിയ്കുവാനും അലക്കുവാനും മറ്റുമായി ഞങ്ങളുടെ വീടിന്റെ പുറക് ഭാഗത്തെ വയലിനോട് ചേർന്നുള്ള ചെറിയ കിണർ വൃത്തിയാക്കാൻ ഞങ്ങൾ തീരുമാനിച്ചു. വെള്ളം ധാരാളമുള്ള സമയത്ത് വെള്ളത്തിന് ചേറുമണമുള്ള കാരണം കുളം പോലെ തന്നെ കല്ല് കെട്ടിയെടുക്കാത്ത ഈ കിണർ ആരും ഉപയോഗിക്കാറേയില്ല വേനലാകുന്പോൾ തേകിവൃത്തിയാക്കിയാൽ കുളിക്കാനും മറ്റും ഉപയോഗിക്കാം കഷ്ടിച്ച് ഒരാൾ താഴ്ചയുള്ള കിണറിൽ അരയൊപ്പം വെള്ളമേ കാണൂ. പക്ഷേ വെള്ളം എത്ര വേനലായാലും കുറയുകയോ വറ്റുകയോ ഇല്ല! ഒരു കമുക് വെട്ടി മൂന്ന് കഷണം വെട്ടി അടുപ്പിച്ചിട്ട് വെള്ളം കോരുന്പോൾ തൊട്ടി ഇടിയ്കാത്ത വിധമാക്കിയിട്ട് ഞാൻ കിണറിലിറങ്ങി…ചെളികോരുന്നത് ഞാനാണ് അത് വലിച്ചുകയറ്റുന്നത് സുജാതചേച്ചി അത് കൊണ്ടുപോയി കളയുന്നത് എന്റെ അനുജത്തിയും. സുജാതചേച്ചി യധാർത്ഥത്തിൽ എന്റെ കൊച്ചമ്മയാണ് അമ്മയുടെ ഒരു അനിയത്തി..! അമ്മയുടെ അഛനും സുജാതചേച്ചിയുടെ അഛനും ചേട്ടാനുജന്മാരുടെ മക്കളാണ്..! ഞങ്ങളുടെ വീടിന്റെ തൊട്ടടുത്തുള്ള വീടാണ് അവരുടേത്. സുജാതചേച്ചി ചേച്ചിയുടെ ഇളയഛൻ ഇളയമ്മ അവരുടെ കുട്ടികൾ പിന്നെ മുത്തഛൻ ചേച്ചിയുടെ അഛനുമമ്മയുമൊക്കെ അങ്ങ് വയനാട്ടിലാണ് പത്താംതരം തോറ്റപ്പോൾ പഠിപ്പ് നിർത്തി ഇളയമ്മയ്ക് ജോലിയുള്ളത് കാരണം മൂന്ന് വർഷമായി പ്രായമായ മുത്തഛനെ നോക്കാനാണ് തറവാട്ടിൽ വന്ന് നിൽക്കുന്നത്. ഞാൻ കിണറിലിറങ്ങി ചുറ്റുമുള്ള പുല്ലൊക്കെ പറിച്ച് വൃത്തിയാക്കി വെള്ളം കലക്കിയടിച്ച് തെരുതെരെ കോരിവിട്ടു വെള്ളം കുറഞ്ഞപ്പോൾ തൊട്ടി നിറയെ ചേറ് കോരിവിട്ടിട്ടാണ് മുകളിലോട്ട് നോക്കുന്നത് ……”ഹെന്റമ്മോ….”