“സൊ..യു ആര്‍ ട്വെന്റി..ഓര്‍ ട്വെന്റി വണ്‍..”
“ട്വെന്റി..”
“ഹസ് എന്ത് ചെയ്യുന്നു..”
ആ ചോദ്യം കേട്ടപ്പോള്‍ തന്നെ തന്റെ മുഖഭാവം മാറി. അയാളുടെ കാര്യം ഓര്‍ക്കുന്നത് തന്നെ തനിക്ക് വെറുപ്പായിരുന്നു. പുള്ളിക്കാരന് തന്റെ ഭാവമാറ്റം മനസിലായി എന്ന് തോന്നി.
“സോറി..ചുമ്മാ ചോദിച്ചതാണ്” പുള്ളി പറഞ്ഞു.
“ഏയ്..ഒന്നൂല്ല..ഹസ് ഒരു കമ്പനിയുടെ സെയില്‍സ് ഓഫീസര്‍ ആണ്..”
പുള്ളി തന്നെ ഒന്നുരണ്ടു തവണ നോക്കി.
“ഒന്നും തോന്നരുത്..എന്നെ ഒരു ഫ്രണ്ടായി കണ്ടാല്‍ മതി..അയാം ആള്‍സോ മാരീഡ്..ജൂബി ഹസുമായി അത്ര നല്ല ബന്ധത്തില്‍ അല്ല എന്ന് തോന്നുന്നു.. ആം ഐ റൈറ്റ്?’
തനിക്ക് എന്ത് പറയണം എന്ന് നിശ്ചയം ഉണ്ടായിരുന്നില്ല. താന്‍ ഒന്നും മിണ്ടിയില്ല.
“ഓകെ.. ഞാന്‍ ചോദിച്ചെന്നെ ഉള്ളു..എന്റെ ഒരു കസിന്‍ ബ്രദര്‍ ഉണ്ട്.. പുള്ളി ദാമ്പത്യ പ്രശ്നങ്ങളില്‍ മാത്രം സ്പെഷലൈസ് ചെയ്ത ഒരു ഡോക്ടര്‍ ആണ്… അതുകൊണ്ട് ചോദിച്ചതാണ്..”
തന്റെ പ്രശ്നം ഒരു ഡോക്ടര്‍ക്കും പരിഹരിക്കാന്‍ പറ്റില്ല എന്നറിയാമായിരുന്ന താന്‍ മറുപടി നല്‍കിയില്ല. പക്ഷെ പുള്ളി വിടാന്‍ ഭാവമില്ലായിരുന്നു.
“ജൂബിക്ക് താല്‍പര്യം ഉണ്ടെങ്കില്‍ പുള്ളിയെ ഒന്ന് കാണുന്നത് നല്ലതാണ്..ഒരുപക്ഷെ ഈ ഒരു കാരണം കൊണ്ടാകാം നമ്മള്‍ തമ്മില്‍ കണ്ടുമുട്ടിയത് പോലും”
“വേണ്ട സര്‍..അതുകൊണ്ട് ഗുണമൊന്നും ഇല്ല” അവസാനം താന്‍ പറഞ്ഞു.
“ദേ പിന്നെയും സര്‍..എന്നെ ബെന്നി എന്നോ ബെന്നിച്ചായന്‍ എന്നോ വിളിച്ചാല്‍ മതി..”
താന്‍ വിടര്‍ന്ന ചിരിയോടെ പുള്ളിയെ നോക്കി. എന്ത് നല്ല മുഖമാണ്. നല്ല കരുത്തുറ്റ ശരീരം. ഒപ്പം ഏതു പെണ്ണും കൊതിച്ചുപോകുന്ന സംസാര രീതിയും.
“എനിവേ..എന്താ അങ്ങനെ തോന്നാന്‍..എനി റീസണ്‍?”
“അത്..അത്..” തനിക്ക് പറയണം എന്നുണ്ടായിരുന്നു. പക്ഷെ അല്‍പസമയം മുന്‍പ് മാത്രം കണ്ട അപരിചിതനായ അയാളോട് എങ്ങനെ അത് പറയും എന്ന് താന്‍ ശങ്കിച്ചു.KAMBiKUTTAN.NET
“ലുക്ക് ജൂബി..ഐ ഡോണ്ട് നോ യു..യു ഡോണ്ട് നോ മി..സൊ..യു ക്യാന്‍ ടെല്‍ മി എനിതിംഗ്… നമ്മള്‍ മനുഷ്യര്‍ പ്രശ്നങ്ങള്‍ ഉള്ളിലൊതുക്കി ടെന്‍ഷന്‍ അടിച്ചു ജീവിക്കേണ്ടവരല്ല.. ഉള്ളില്‍ ഒതുക്കി നിര്‍ത്തുമ്പോള്‍ നമുക്ക് നമ്മുടെ പ്രശ്നങ്ങള്‍ വലിയ പര്‍വ്വതങ്ങള്‍ ആണെന്ന് തോന്നും. അത് ആരോടെങ്കിലും ഷെയര്‍ ചെയ്‌താല്‍, മനസിനും ശരീരത്തിനും സുഖം കിട്ടും..”
തന്റെ മനസ് വായിച്ചത് പോലെ പുള്ളി പറഞ്ഞു.