“നിന്റെ അമ്മയോട് പോയി ചോദിക്കടാ” എന്ന് താന്‍ കോപത്തോടെ പറഞ്ഞപ്പോള്‍ അവന്‍ സ്ഥലം വിട്ടു.
“ഓ..ആള് പുലിയാടാ അളിയാ..എനിക്ക് ഇത്തരം പുലിക്കുട്ടികളെ ആണ് ഇഷ്ടം..”ഈ കഥയുടെ പേര് – ബെന്നിയുടെ പടയോട്ടം പാർട്ട് 21 ഇട്ടിച്ചനും ജൂബിയും | കമ്പിക്കുട്ടൻ.നെറ്റ് എന്ന വെബ്സൈറ്റ് സന്ദർശിക്കുക എല്ലാ ഭാഗങ്ങളും അതിന്റെ ഓർഡറിൽ വായിക്കാൻ കഴിയും യഥാർത്ഥ പേരിൽ…
കൂടി നിന്ന അലവലാതികളില്‍ ഒരാള്‍ പറഞ്ഞു. സംഗതി പന്തികെടാണ് എന്ന് മനസിലായ താന്‍ മെല്ലെ അവിടെ നിന്നും ഇറങ്ങി നടക്കാന്‍ തുടങ്ങി. പിന്നാലെ അവന്മാരും. ആകെ പരിഭ്രമം തോന്നിയ സമയം. വീട്ടിലേക്ക് ഏതാണ്ട് മുപ്പതില്‍ അധികം കിലോമീറ്റര്‍ ദൂരമുണ്ട്. എന്ത് ചെയ്യണം എന്നറിയാതെയുള്ള വിഷമത്തേക്കാള്‍ ഈ വഷളന്മാരുടെ അഴിഞ്ഞാട്ടം ആണ് തന്നെ ഏറെ പ്രകോപിപ്പിച്ചത്. ബൈക്കില്‍ പോയവന്‍ വേറെ രണ്ടുപേരുമായി അതെ ബൈക്കില്‍ തിരികെ വരുന്നത് അപ്പോഴാണ് താന്‍ കണ്ടത്. KAMBiKUTTAN.NET ചെകുത്താനും കടലിനും നടുവില്‍ പെട്ടത് പോലെ ആയി താന്‍. അവന്‍ ബൈക്ക് നേരെ തന്റെ മുന്‍പില്‍ കൊണ്ട് നിര്‍ത്തി. ഇതൊക്കെ കണ്ടുകൊണ്ട് പലരും അവിടവിടെ ഉണ്ടെങ്കിലും എല്ലാം ആണും പെണ്ണും കെട്ട ജാതിയായിരുന്നു.
“എടാ അളിയാ..ഇവളാണ് എന്റെ തള്ളയ്ക്ക് പറഞ്ഞത്”
ബൈക്കില്‍ ഇരുന്നവന്‍ പിന്നില്‍ ഇരുന്നവരില്‍ ഒരാളോട് പറഞ്ഞു. നാശം പിടിക്കാന്‍ ഇന്നത്തെ ദിവസം തന്നെ തനിക്ക് വരാന്‍ തോന്നിയല്ലോ എന്ന് സ്വയം ശപിച്ചുകൊണ്ട് അവരെ കടന്നു പോകാന്‍ നോക്കി. അവന്മാര്‍ പക്ഷെ ബൈക്ക് കുറുകെ വച്ചു.