അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ഒരു ദിവസം അവറാനേ കാണുന്നത്. അവറാന്‍ ഒരു പാവമാണ്. പക്ഷെ ഭാര്യ ത്രേസ്യ ജഗജില്ലിയാണ്. KAMBiKUTTAN.NETഅവരുടെ ഭരണമാണ് വീട്ടില്‍. മദ്യപിക്കാന്‍ വലിയ കൊതി ഉണ്ടായിരുന്ന അവറാന്‍ ഭാര്യയെ പേടിച്ച് തന്റെ ആഗ്രഹം ഉള്ളിലൊതുക്കി ജീവിക്കുകയായിരുന്നു. അന്ന് കണ്ടപ്പോള്‍ അവറാന്‍ വലിയ സന്തോഷത്തില്‍ ആയിരുന്നു.
“എന്താടാ ഊവ്വേ ഒരു സന്തോഷം?” താന്‍ ചോദിച്ചു.
“ഓ..പെമ്പ്രന്നോര് വീട്ടിലില്ല..അവള് കുടുംബത്തോട്ടു പോയി..ഇനി നാളെ വരൂ..ഞാന്‍ ഇട്ടിച്ചാനെ ഒന്ന് കാണാന്‍ വന്നതാ”
“ങാ എന്നതാ”
“വൈകിട്ട് അങ്ങോട്ട് വാ..നമ്മക്ക് രണ്ടാള്‍ക്കും കൂടി ഇച്ചിരെ കുടിക്കാം. കുറെ നാളായി സമാധാനത്തോടെ ഒന്ന് കുടിച്ചിട്ട്”
KAMBiKUTTAN.NET
“നിന്റെല്‍ സാധനം ഉണ്ടോ”
“ഞാന്‍ വാങ്ങാം”
“വേണ്ട..നീ തിന്നാന്‍ വല്ലോം വച്ചാല്‍ മതി..സാധനം എന്റേല്‍ ഉണ്ട്..നല്ല പഴം ഇട്ടു വാറ്റിയ സാധനം”
അവറാന്‍ വെള്ളമിറക്കി.
“എന്നാ കൊറച്ച് നേരത്തെ അങ്ങ് പോര്..ഞാന്‍ കപ്പേം മീനും റെഡി ആക്കാം.. താറാവും ഒണ്ട്”
“ശരി..ഇരുട്ടിയാല്‍ ഒടന്‍ ഞാനങ്ങു വരാം”
“എന്നാ ശരി”
അവറാന്‍ പോയി.