“കഴപ്പിന്റെ…” വിദ്യേച്ചി തിരിച്ചടിച്ചു….
“ഓ… നിന്നോടു പറയാൻ എന്റെ നാവു പോര….” ഞങ്ങളുടെ അരികിലേക്ക് നടന്നടുക്കുന്നതിനിടെ വല്യേച്ചി വിദ്യേച്ചിയോടു പറഞ്ഞു….
“എന്നെ ഇങ്ങനൊക്കെ ആക്കിയതും നീ തന്നെയല്ലേ?… എന്നിട്ടിപ്പോ കുറ്റം മുഴുവൻ എനിക്കും….” വിദ്യേച്ചി മുഖം വീർപ്പിച്ച് പിണക്കം നടിച്ചു കൊണ്ടു വല്യേച്ചിയോടായി പറഞ്ഞു….
“ഞാൻ ചുമ്മാ പറഞ്ഞതല്ലേ മോളേ?…. നിന്നെയൊന്നു ചൊടിപ്പിക്കാൻ…. നീയെന്റെ പൊന്നല്ലേടാ?….” വല്യേച്ചി വിദ്യേച്ചിയുടെ താടി പിടിച്ചു കുലുക്കിക്കൊണ്ടു പറഞ്ഞു….
“ആണോ?… പക്ഷേ ഞാൻ ഭയങ്കര സീരിയസാ…” അതും പറഞ്ഞു വിദ്യേച്ചി വല്യേച്ചിയുടെ കവിളിൽ അമർത്തി ചുംബിച്ചു….
ഞാൻ അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം കണ്ടാസ്വദിച്ചു കൊണ്ട് അവർക്കരികിലായി അങ്ങനെ നിന്നു….
“നീയിതെന്നാ കണ്ടോണ്ടു നിക്കുവാ?…. ഞങ്ങള് പ്രായമായ പെമ്പിള്ളാര് ഇങ്ങനെ പലതും കാണിക്കും അതൊന്നും പ്രായ പൂർത്തിയാകാത്ത നീ ശ്രദ്ധിക്കണ്ട…” വിദ്യേച്ചി കൊഞ്ചിക്കൊണ്ട് എന്നോടായി പറഞ്ഞു….
ഞാൻ വിദ്യേച്ചിയുടെ അരികിലേക്ക് നീങ്ങി നിന്നു… പിന്നെ എന്റെ മുഖം കുഞ്ഞേച്ചിയുടെ ചെവിയോടടുപ്പിച്ചു….
“ഞാൻ എന്റെ പ്രായം ഒന്നു തെളിയിച്ചപ്പോഴേ പട്ടി മോങ്ങും പോലെ മോങ്ങിയതല്ലേ മോളേ?… ഇനിയും വേണോ എന്നോട്?….” ഞാൻ കുഞ്ഞേച്ചിയുടെ ചെവിയിൽ ചോദിച്ചു….
“സമ്മതിച്ചു സാറേ…. സോറി….” വിദ്യേച്ചി തോൽവി സമ്മതിച്ചു….
“രണ്ടും തമ്മിൽ കണ്ടാൽ അപ്പോ തുടങ്ങും ഒന്നുകിൽ കളിയാക്കൽ, അല്ലെങ്കിൽ ചെവി തീറ്റ…. എന്തോന്നാ ഇത്?….” വല്യേച്ചി പരിഭവിച്ചു…..
“ഏയ്… ഞങ്ങൾ ഒരു ബെറ്റ് വച്ചതാ…. എന്റെ ആരോഗ്യം പരീക്ഷിക്കാൻ…. അല്ലേ വിദ്യേ?….” ഞാൻ വിദ്യേച്ചിയോടു ചോദിച്ചു….
“വിദ്യേന്നോ?… ചേച്ചീന്നു വിളിയെടാ….” വിദ്യേച്ചി ചിരിച്ചു കൊണ്ടു പറഞ്ഞു…..
“ഒന്നു പോടീ പൂ….” ഞാൻ ദേഷ്യം ഭാവിച്ചു പറയാൻ വന്നത് പകുതിയിൽ വിഴുങ്ങി…..
“ബെറ്റ് എന്നതായാലും ആരോഗ്യം പരീക്ഷിക്കാൻ വേണ്ടി എന്റെ പുറത്തോട്ടു കേറണ്ട… നിന്റെ പാതി ആരോഗ്യം പ്രയോഗിച്ചാലേ ഞാൻ ചാവും….” വല്യേച്ചി തമാശയായി പറഞ്ഞു….
“ഓ… നിന്റെ പുറത്തോട്ടൊന്നും അവൻ കയറുന്നില്ല…. ഇന്നവൻ എന്റെ പുറത്തു മാത്രേ കേറുന്നൊള്ളൂ….” വിദ്യേച്ചി വല്യേച്ചിയെ കളിയാക്കി….
“അമ്പടീ, അവളുടെ മനസ്സിലിരുപ്പ്….” വല്യേച്ചി നെറ്റി ചുളിച്ചു….
“അതൊന്നുമല്ല…. കാര്യം ദേ ഇത്രയേ ഉള്ളൂ….” അതും പറഞ്ഞു ഞാൻ കുനിഞ്ഞ് എന്റെ വലംകൈ കൊണ്ട് വിദ്യേച്ചിയുടെ കാൽ മുട്ടുകൾക്കു തൊട്ടു മുകളിലായി ഇരുകാലുകളും ചേർത്ത് വട്ടം ചുറ്റിപ്പിടിച്ച് എടുത്തുയർത്തി എന്റെ തോളിലേക്കിട്ടു…. പിന്നെ റൂമിലേക്കു നടന്നു… വല്യേച്ചി എന്റെ പിന്നാലെ വന്നു…. വിദ്യേച്ചി എന്റെ തോളിൽ കിടന്നു കൈയ്യും കാലും ഇട്ടടിക്കാൻ തുടങ്ങി….
“മൈരേ, അടങ്ങി കിടന്നോണം… ഇല്ലേൽ ഞാൻ താഴേക്കിടും….” ഞാൻ പറഞ്ഞു…