ചൊവ്വാ ദോഷവും ശീക്രസ്കല്നവും (Knowledge 4 kambimaman.net)

Posted by

ഒരു വേദ പഠിതാവ് നാല് വേദങ്ങള്‍ പഠിക്കുന്നതോടൊപ്പം അതിന്റെ നിയമങ്ങളും പഠിക്കുന്നു അതില്‍ ശിക്ഷ നിരുക്തം ചന്ദസ് വ്യാകരണം കല്പം ഈ അഞ്ചു ശാസ്ത്രങ്ങള്‍ പഠിക്കുന്നു .പിന്നീട് അവസാനമായി ജോതിഷവും പഠിക്കുന്നു .മഹാ മാമുനികള്‍ നിര്‍മ്മിച്ച ഈ ജോതിഷത്തില്‍ .ജാതകം എഴുതാന്‍ വിധിയില്ല .മുഹൂര്‍ത്തങ്ങള്‍ ഇല്ല .ചൊവ്വാ ദോഷവും ഇല്ല .

. ഇത്തരം കാര്യങ്ങള്‍ ചുമ്മാ കവിടി നിരത്തി പറയാന്‍ ലോകത്ത് ആര്‍ക്കും സാധിക്കില്ല .കവിടി നിരത്തലിനെ ജോതിഷം എന്ന് പറയാന്‍ അല്പ്പം ബുദ്ധിമുട്ടുണ്ട്.

ചൊവ്വാ ദോഷം ഭയന്ന് ഇന്നും പല പെണ്‍കുട്ടികളും വിവാഹം സ്വപ്നം കണ്ടു നടക്കുന്നു.
കഷ്ട്ടം പെണ്‍കുട്ടികളോട് എന്തിനീ ക്രൂരത !!
പെണ്‍കുട്ടികള്‍ക്ക് നാശം വിതയ്ക്കുന്ന ഗ്രഹങ്ങളോ? ഈശ്വരാ ഇതെന്ത് സൃഷ്ട്ടി ? അതും ഹിന്ദുക്കളെ മാത്രം തിരഞ്ഞു പിടിക്കുന്ന ഗ്രഹങ്ങള്‍ ഉണ്ടന്നോ ?
എന്താണ് ചൊവ്വാ ദോഷം ?? ഈ ഗ്രഹത്തിന് ഇത്രയ്ക്ക് വെറുപ്പാണോ സ്ത്രികളോട് ??

ചൊവ്വാ ദോഷം വന്നാല്‍ വിവാഹം കഴിക്കാന്‍ പാടില്ലത്രേ?
ഒരു സ്ത്രിക്ക് ചൊവ്വാ ദോഷം പിടിപെട്ടാല്‍ .വിവാഹജീവിതം ഒഴിച്ച് മറ്റെന്തും ചെയ്യുന്നതിനോ ദൂരെ സ്ഥലങ്ങളില്‍ പോകുന്നതിനോ കുഴപ്പമില്ല ?
കല്ല്യാണ വീടുമുതല്‍ പുലകുളി വരെയുള്ള സകലതിനും ചൊവ്വാ ദോഷക്കാര്‍ക്ക് പോകാം പങ്കെടുക്കാം .അതിലൊന്നും ചൊവ്വാദോഷമില്ല .ഇതെന്തു ദോഷമാണ് ? ഈ ജോതിഷികള്‍ മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും അത്രയ്ക്ക് കോമാളികള്‍ ആണ് ചില ജോതിഷികള്‍.

അമ്പലങ്ങളില്‍ പോകാം .മഹാ ഷേക്ത്രങ്ങളില്‍ പോകാം .ശബരിമലയ്ക്ക് പോകാം. ചൊവ്വാ ദോഷക്കാര്‍ക്ക് ഇത്തരം സ്ഥലങ്ങളില്‍ പോകുന്നത് കൊണ്ട് കുഴപ്പമില്ല .പക്ഷേ വിവാഹം പാടില്ല അതിന്റെ കാരണം എന്താണോ ആവോ?
*ചില വാസ്തവങ്ങള്‍*
ചൊവ്വ എന്നാ ഗ്രഹം ആര്‍ക്കും ദോഷം ഉണ്ടാക്കുന്നില്ല അത് സംശയമില്ലാത്ത കാര്യവും വളരെ സപ്ഷ്ട്ടവുമാണ്എങ്കിലും വൃചികം ധനു മകരം (നവംബര്‍ ഡിസംബര്‍ ജനുവരി ) എന്നീ മാസങ്ങളില്‍ ജ്നിക്കുന്നവരെ ചില രോഗങ്ങള്‍ പിടിമുറുക്കും.

എന്നാല്‍ ഇതൊരു ജോതിഷ ദോഷം എന്നു പറയുന്നതില്‍ തെറ്റില്ല . കാരണം വൈദിക ജോതിഷമായി തട്ടിച്ചു നോക്കുമ്പോള്‍ ചിങ്ങം കന്നി തുലാം എന്നിങ്ങനെ ഗുണങ്ങള്‍ നിറഞ്ഞ മാസങ്ങള്‍ ബീജ ദാനത്തിന് വേണ്ടിയുള്ളതാണ് . .മിഥുനത്തിലെ മഴക്കാലം യുവ മിഥുനങ്ങള്‍ക്കും നവ ദമ്പതികള്‍ക്കും വേണ്ടിയുള്ളതാണ്.

Leave a Reply

Your email address will not be published. Required fields are marked *