“നീ ആളാരാണെന്നോ മറ്റു വിവരങ്ങളോ ഒന്നും എന്നോടു പറയണ്ട… ഞാൻ ഇത് ആരോടും പറയുകയുമില്ല…. നിനക്ക് ഒരു രീതിയിലും ചതി പറ്റില്ല എന്ന ഉറപ്പുണ്ടേൽ ആയിക്കോ… പക്ഷേ, ഇടയ്ക്കൊക്കെ ഈ പാവം ചേച്ചിയെ കൂടി ഓർക്കണം…” ചേച്ചിയമ്മ പറഞ്ഞു നിർത്തി…
ഞാൻ ഒന്നും മിണ്ടാതെ കിടന്നു… ചേച്ചിയമ്മയുടെ വിരലുകൾ എന്റെ മുടിയിഴകളെ തഴുകിക്കൊണ്ടിരുന്നു…
“ഇനി എന്റെ മോൻ എഴുന്നേറ്റു പോയി മുഖമൊക്കെ ഒന്നു കഴുകി ഫ്രഷ് ആയി ഒന്നു കിടന്നു മയങ്ങിക്കോ…. ആ ക്ഷീണം അങ്ങു പൊയ്ക്കോളും… ഞാൻ ചായയിട്ടിട്ടു വിളിക്കാം…” ചേച്ചിയമ്മ പറഞ്ഞു…
ഞാൻ എഴുന്നേറ്റ് ഷഡ്ഡിയും മുണ്ടും എടുത്തു നേരെ ബാത്ത് റൂമിലേക്ക് പോയി… എന്റെ പുറകെ തന്നെ ചേച്ചിയമ്മയും ഡ്രസ് എല്ലാം എടുത്തു ചേച്ചിയമ്മയുടെ മുറിയിലേക്ക് പോയി….
ഞാൻ കുറച്ചു നേരം ഷവറിനടിയിൽ കയറി നിന്നു…. ഉച്ച സമയത്തെ പൊള്ളുന്ന ചൂടിൽ ശരീരത്തിൽ തണുത്ത വെള്ളം വീണപ്പോൾ നല്ല സുഖം…
ഞാൻ പിന്നെ ദേഹത്തെ വെള്ളമെല്ലാം തുടച്ചു കളഞ്ഞ് ഷഡ്ഡിയിട്ടു മുണ്ടും എടുത്തുടുത്ത് എന്റെ റൂമിലേക്ക് കയറി കട്ടിലിലേക്കു ചാഞ്ഞു…….
(തുടരും…..)
ഈ ഭാഗം ഒരൽപം വൈകിയതിൽ ആദ്യമേ ക്ഷമ ചോദിക്കട്ടെ…. ഏകദേശം 20 ഓളം ഭാഗങ്ങളിലായി എഴുതി മുഴുമിപ്പിച്ച ഈ നോവൽ വായനക്കാരുടെ പ്രതികരണങ്ങളിലെ ഇടിവ് കണക്കിലെടുത്ത് 16 ഭാഗങ്ങളായി ചുരുക്കേണ്ടി വന്നു…. കണ്ണന്റെ ജീവിതത്തിലെ പല സംഭവങ്ങളും ഒഴിവാക്കപ്പെട്ടു… അതിൽ എഡിറ്റിംഗ് പൂർത്തിയായ ഒരു ഭാഗമാണ് ഭാഗം 14…. അടുത്ത ഭാഗങ്ങൾ എത്രയും വേഗം എഡിറ്റിംഗ് പൂർത്തിയാക്കി പോസ്റ്റ് ചെയ്യുന്നതായിരിക്കും….
ഒപ്പം എന്റെ പുതിയ നോവൽ ‘ഇദയ തിരുടൻ’ തമിഴ് മലയാളം കോമ്പിനേഷനിൽ അണിയറയിൽ ഒരുങ്ങുന്നു…. അത് പോസ്റ്റ് ചെയ്യണോ വേണ്ടയോ എന്ന കാര്യത്തിൽ എന്റെ തീരുമാനം പോലും ‘5 സുന്ദരികൾ’ ക്ക് എന്റെ പ്രിയ വായനക്കാർ നൽകുന്ന പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും എന്ന വിവരം കൂടി അറിയിക്കട്ടെ….
:- അജിത്ത്.