“എന്നാൽ നീ പൊയ്ക്കോ… നമുക്ക് പിന്നെ സംസാരിക്കാം…” ഞാൻ പറഞ്ഞു….
അവൾ റോഡ് കുറുകെ കടന്ന് അപ്പുറത്ത് എത്തിയതും അവളുടെ ബസ് വന്നു…. അവൾ അതിൽ കയറി പോയി… ഇന്നു രാത്രിയും ശിവരാത്രി ആണല്ലോ എന്നു മനസിലോർത്തു ഞാനും തിരിച്ചു നടന്നു…
( തുടരും….)
ഭാഗം 3 പോലെ തന്നെ അൽപം വിരസമാണ് ഈ ഭാഗവും….. ക്ഷമിക്കുക…. ഈ കഥയുടെ 1 മുതൽ 8 വരെ ഭാഗങ്ങൾ ഒന്നിന് പിറകെ ഒന്നായി വായിച്ചാൽ ഈ കഥയുടെ കൺടിന്യുവിറ്റി എത്രമാത്രം ശക്തമാണ് എന്നു പ്രിയ വായനക്കാർക്ക് മനസിലാവും…. അതിനുശേഷം ഈ ഭാഗം വായിച്ചാൽ ഈ ഭാഗവും ഹൃദ്യമായി മാറും…. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ആയി അറിയിക്കുക….
: – അജിത്ത്