ഡോക്യുമെന്റ് സൈൻ ചെയ്തു ഒരു കോപ്പി സദാനന്ദനെ ഏല്‍പ്പിച്ചു……..
സദാനന്ദൻ ആ ദൊക്യുമെന്റുമായി ഫാം ഹൌസിൽ എത്തി…….
സദാനന്ദന് ഒന്നും മനസ്സിലായില്ല ഫാവാദിന്റെ ഈ മനം മാറ്റത്തിന് കാരണം……..
വൈകിട്ട് അരുന്ധതിയുടെ വീട്ടില്‍ പോകാൻ വേണിയെ ക്ഷണിച്ചു…….വേണി പറഞ്ഞു…..സോറി സദാനന്ദ……….ഞാൻ ടോടലി റ്റൈരെദ് ആണു…..പ്ലീസ് സദാനന്ദൻ പോയി വരൂ……
————————————————————————————————————————————————————–
സദാനന്ദൻ അരുന്ദതിയുടെ വീട്ടിലേക്കു യാത്ര തിരിച്ചു……..
അവൻ എയര്‍പോര്‍ട്ട് റോഡിലുള്ള ലുലു ഹൈപര്‍ മാർക്കറ്റിൽ ഒന്ന് കയറി……വെറും കയ്യോടു എങ്ങനെയാ ഒരു വീട്ടിൽ കയറി ചെല്ലുക………..ലുലുവിൽ സൈൽസ് റെപ്പായി നില്ക്കുന്ന ആളിനെ കണ്ടു ……..”നല്ല പരിചയം ………..”
സദാനന്ദൻ പറഞ്ഞു…….എനിക്കും തോന്നുന്നു……..
എവിടെയാ വീട്……
വർക്കല………
“വർക്കലയിൽ “
കുരയ്കണ്ണിക്കടുതാ……
അവിടെ തയ്യിൽ കിഴക്കതിൽ ദാമോദരൻ മാഷിന്റെ വീടിനടുത്താണോ
ഞാൻ ദാമോദരൻ മാഷിന്റെ മകനാണ് ……..സദാനന്ദൻ ……..
ഓ……….
ഞാൻ സുധി……..ദിവാകരന്റെ ഭാര്യ ലീലയുടെ ജ്യെഷ്ടാൻ……….
ഓ…….
മനസ്സിലായി……
ഇവിടെയാണോ സദാനന്ദൻ…….അല്ല………ഞാൻ ദുബായിലാണ്……..ബിസിനസ് ആവശ്മായി വന്നതാണ്……രണ്ടു ദിവസം ഇവിടെ കാണും
അതെയോ……ഇതാണ് എന്റെ നമ്പര്‍……..ഞാൻ ഇവിടെ നിന്നും അര കിലോമീറ്റർ അപ്പുരതായാണു താമസം……മീനാക്ഷിയും മകൾ രാജിയും ഉണ്ട്…….സമയമുണ്ടെങ്കിൽ നാളെ ഒന്ന് ഇറങ്ങ….
(തുടരും)
Iyer the great 3 Malayalam kambikatha
Download this kambi story in PDF format please click here