അയ്യർ തന്റെ വെളുത്ത പല്ലുകൾ കാട്ടി ചിരിച്ചു…..
അയ്യർ പറഞ്ഞു…ഒരു ക്രൌൺ റോയൽ കനേഡിയൻ വിസ്കിയും ഒരു പാക്കറ്റ് ലക്കി സ്ട്രൈക്ക് സിഗരറ്റ്സും പറഞ്ഞേക്ക്………..പിന്നെ……..സുരക്ഷാ കവചം……ഒരു പാക്കറ്റ് വാങ്ങി കൊള്ളൂ….
അത് റെഡിയാണ് മിസ്റ്റർ അയ്യർ…ഡോണ്ട് വരി ഖലീൽ ചിരിച്ചു…….ഒരു പാക്കറ്റ് ട്രോജാൻ അസ്സോർതാദ് കോണ്ടം എടുത്തു അയ്യരെ ഏല്പ്പിച്ചു………ഖലീൽ പറഞ്ഞു ഒരു അരമണിക്കൂറിനകം എന്റെ പെഴ്സണൽ സ്ടാഫ്ഫ് ഇവിടെ എത്തും…അപ്പോൾ ഞാൻ അങ്ങോട്ട് തിരിക്കട്ടെ……..ബൈ…..
ഈ സമയം തോമസ് കുളിയുമോക്കെ കഴിഞ്ഞു തന്റെ റൂമിൽ ഒരു ടൂ ബാരെല്സിന്റെ വിസ്കി വരുത്തി തന്നെ താനം അടി തുടങ്ങിയിരുന്നു…..തോമസിന് പെണ്ണ് വിഷയം ഒരു വീക്നസ്സ് അല്ല…അതിനു കാരണം ഉണ്ട് അത് വഴിയെ പറയാം…..തോമസ് എങ്ങനെ എച്.ആർ മാനേജര് ആയി എന്നും വഴിയെ പറഞ്ഞു തരാം….അല്ലെങ്കിൽ പത്താം ക്ലാസ്സുകാരനായ കോന്നിക്കാരൻ തോമസ് അച്ചായാൻ എങ്ങനെ എച്.ആർ മാനേജര് ആകാനാണ്……….അത് വഴിയെ പറയാം കേട്ടോ……..
*****************************************************************************************************************************************************************************************************
അമല……സിനിമാനടി ശോഭനയുടെ ഒരു ലുക്ക് എന്ന് പറയാം കേട്ടൊ……..അവൾ പകുതി മലയാളിയും പകുതി തമിഴതിയുമാണു…..പാലക്കാട് ആണു വീട്…….ഇപ്പോൾ അവൾ ചെന്നയിലുള്ള ഒരു അപ്പർത്മെന്റിൽ താമസിക്കുന്നു.രാവിലെ മുതൽ നല്ല ഉറക്കത്തിലായിരുന്നു അവൾ….കാരണം ഖലീൽ ഇന്നലെ പറഞ്ഞിരുന്നു……
അമല നാളെ നമ്മുടെ ക്ലൈന്റ് ദുബായിയിൽ നിന്നും വരുന്നുണ്ട് നീ വേണം അവരെ ട്രീറ്റ് ചെയ്തു ഈ കണ്സേൻ വിജയിപ്പിക്കാൻ…….ഉച്ചക്ക് എയർപോർട്ടിൽ നിന്നും ഖലീലിക്കയുടെ ഫോണ വന്നപ്പോൾ അമല കുളിച്ചു റെഡിയായി തന്റെ ചുവന്ന മിഡിയും ബ്ലാക്ക് ടീ ഷർട്ടും ധരിച്ചു റെഡി ആയി നില്ക്കുകയാണ്….പുറത്തു ഡ്രൈവർ മുതുസ്വാമിയുടെ ഹോൺ അടി കേട്ടു അമല ഫ്ലാറ്റ് പൂട്ടി പുറത്തേക്കിറങ്ങി…….അവൾ അയ്യരുടെ അടുക്കലേക്കു യാത്രയായി……..
അടുത്ത പേജിൽ തുടരുന്നു