ഞാൻ പതിയെ വിളിച്ചു. “എനിക്ക് പ്രശ്നമൊന്നുമില്ലഭിയേട്ടാ ഉറക്കം വരുന്നില്ലന്നേയുള്ളു” വീണ മറുപടി പറഞ്ഞു. സാധാരണ എന്തെങ്കിലും വിഷമമുള്ളപ്പോളാണ് വീണയുടെ ഈ കിടപ്പ് അതാണ് ഞാൻ വിളിച്ചത് ഞങ്ങൾക്ക് ഒരാൾക്ക് മാത്രമായി യാതൊന്നുമില്ല അത് സന്തോഷമായാലും സങ്കടമായാലും..!!
“നമുക്കൊന്ന് ശാലൂചേച്ചിടെ വീട്ടിൽ പോയാലോ…ഒരുപാടായില്ലേ..?”
“വീണേ ദേ എനിക്ക് ദേഷ്യം വരുന്നുണ്ടു കേട്ടോ..” ഞാൻ ശബ്ദമുയർത്തി.
“അയ്യടാ ഒരു പൂതി…ഞാൻ പറഞ്ഞത് ചുമ്മാ അവരെയൊക്കെ ഒന്നുപോയി കാണുന്ന കാര്യമാ…” വീണ ചിരിച്ചുകൊണ്ട് എണീറ്റിരുന്നു. എന്റെ മാറിലേക്ക് ചാരി മുഖമണച്ച് വീണ പതുങ്ങി…. ഞാൻ അവളെ പിടിച്ചകത്തി…
“ഇങ്ങോട്ടുനോക്കടീ…ആ മുഖം ഞാനൊന്നു കാണട്ടെ..!!!”
വീണ ബലമായി വീണ്ടും മുഖം മാറിലേക്ക് പൂഴ്തി… ശാരിചേച്ചിയും വിദ്യയും ആയുള്ള പരിപാടി അവരുടെ കല്യാണത്തോടെ പാടെ നിർത്തി വീണയുമായുള്ള ബന്ധത്തിന്റെ ആഴവും പരപ്പും മനസിലാക്കി ടീച്ചർ സ്വയം പിൻവാങ്ങി….എനിക്കും ടീച്ചറുമായുള്ള അത് ഒരു വഴിപാടുപോലായിരുന്നു
മൂന്നോ നാലോ മാസങ്ങൾ കൂടുന്പോൾ ശാലൂചേച്ചിയുമായി മാത്രമായി എന്റെ പരസ്ത്രീബന്ധം..
“ശാലുചേച്ചിയിപ്പോൾ ചെല്ലാൻ ആവശ്യപ്പെടാറേയില്ല പിന്നെ നിനക്കെന്നാ ഇത്ര അസുഖം” ഞാനൽപം പരുഷമായി ചോദിച്ചു. കണ്ണീരിന്റെ നനവ് എന്റെ മാറിലനുഭവപ്പെട്ടു…ഞാൻ സ്വരം മയപ്പെടുത്തി…
“വർഷം കുറേയായില്ലേ മോളേ നമ്മുടെ ഈ അഭിനയം ഇനി നിർത്തിക്കൂടെ…?” ഞാൻ മുതുകിൽ തട്ടി സ്വാന്തനിപ്പിച്ചുകൊണ്ടിരുന്നു.
“വന്നേ….പോയി മുഖം കഴുകാം” ഞാൻ വീണയെ മാറിൽ നിന്നകറ്റി കലങ്ങിയ കണ്ണുകളുമായി വീണ എണീറ്റു. ഞാൻ പിടിച്ചുകൊണ്ടു പോയി മുഖം നന്നായി കഴുകി തുടച്ചുകൊടുത്തു. വെള്ളം വീണ ബ്രായൂരി നിലത്തേക്കിട്ട വീണ എന്റെ കൈയിൽ നിന്ന് തുവർത്തുവാങ്ങി മുലകളും വയറും തുടച്ചു. “ഞാൻ പോയി ചായയിടട്ടേ…..” അവളടുക്കളയിലേക്ക് നടന്നു പിന്നാലെ ഞാനും…. ഇങ്ങനെ ദേഷ്യം പിടിപ്പിക്കുന്ന ദിവസങ്ങളിൽ ഓരോ കട്ടൻ ചായ പതിവാണ്. ഞാൻ ചായയ്ക് വെള്ളം അടുപ്പത്ത് വയ്കുന്നതും നോക്കി കസേരയിലിരുന്നു.
“വൈകുന്നേരം ഒന്നു ജിമ്മിൽ പോയാലോ അഭിയേട്ടാ…..തടി കൂടണൊണ്ടോന്ന് ഒരു സംശയം..”
“നിന്നെ ഞാൻ രാവിലെ ഓടാൻ വിളിക്കുന്നതല്ലേ..”
അടുത്ത പേജിൽ തുടരുന്നു