മിഴിരണ്ടിലും…[Jack Sparrow]

ഹായ് ചങ്ങായിമാരെ, ഒരു പരീക്ഷണം എന്നോണം മനസ്സിൽ തോന്നിയ ചില തോന്നലുകൾ ഇവിടെ പങ്കുവയ്ക്കുകയാണ്… തുടക്കക്കാരൻ ആയതുകൊണ്ട് തെറ്റുകുറ്റങ്ങൾ ഉണ്ടാവാം…എല്ലാം സദയം ക്ഷമിച്ചുകൊണ്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അത് എന്ത് തന്നെ ആയാലും കമൻ്റിലൂടെ അറിയിച്ചുകൊള്ളും എന്ന വിശ്വാസത്തോടെ…. Jack Sparrow   മിഴിരണ്ടിലും Mizhirandilum | Author : Jack Sparrow   “എടാ ഒന്ന് വേഗം നടക്ക്,ഇനി ഇന്നുംകൂടി വൈകി ചെന്നാൽ ബിജി ടീച്ചറുടെ വായിലിരിക്കുന്നത് കൂടികേൾക്കേണ്ടിവരും…!” ബസിൽ നിന്നിറങ്ങി സ്കൂളിലേക്ക് ധൃതിയിൽ നടക്കുന്നതിനിടയിൽ […]

Continue reading