വാടകയ്ക്കൊരു ഹൃദയം Vaadakaikkoru Hrudayam Author : Thara pournami പുതിയ താമസ-സ്ഥലത്തിനെക്കുറിച്ചു ഉടമസ്ഥന് ഇത്രയേ പറയാനുള്ളൂ….. “നാലു പേര് പോകുന്ന സ്ഥലമാണ്;വൃത്തി വേണം-പുറത്തും,അകത്തും” “താക്കോല്‍ കളയരുത് കൈയില്‍ തന്നെ കരുതണം” “കണക്കില്‍ ഞാന്‍ മോശമല്ല:വാടക കാര്യത്തില്‍ പ്രേതെകിച്ചും” ഈ മുന്ന് കാര്യങ്ങളും ഞാന്‍ പ്രതേകം ശ്രദ്ധിക്കും. കാരണം ആവിശ്യം എന്റെതാണ്. ഒരു സമ്പൂര്ണാ നോവല്‍ എഴുതാനുള്ള മിനുക്ക് പണികളുമായി.പുതിയ വീട് അനേഷണം തുടങ്ങിട്ട് നാളേറെയായി. ഒടുവില്‍ ഇവിടെ. ഏതാണ്ട് കഥയൊക്കെ ഉള്ളിലുണ്ട്.പക്ഷെ എഴുതുനനമെങ്കില്‍ ഉള്ളിലെ കലാകാരന് […]
Continue readingTag: Thara pournami
Thara pournami