ഒരു പ്രണയ കാലത്ത് [Rahul Krishnan M]

ഒരു പ്രണയ കാലത്ത് Oru Pranayakalathu | Author : Rahul Krishnan M   പതിവിലും വൈകി ആണ് ഇന്ന് എണീറ്റത്… ഇന്നലെ രാത്രി ക്ലൈന്റും ആയുള്ള വീഡിയോ കോൺഫറൻസ് കഴിഞ്ഞ് വളരെ വൈകി ആണ് കിടന്നത്… വാച്ചിൽ നോക്കിയപ്പോൾ സമയം 9.30 ആയിരിക്കുന്നു… ഫോൺ എടുത്തപ്പോൾ മൂന്ന് മിസ്സ് കോൾ കണ്ടു. വൃന്ദ ആണ്… ഓഫീസിൽ എന്റെ പേഴ്സണൽ മാനേജർ ആണ് വൃന്ദ.. ബെഡിൽ ഇരുന്നുകൊണ്ട് തന്നെ അവൾക്ക് തിരിച്ചു വിളിച്ചു.. Hello.. ഗുഡ് […]

Continue reading

പരേതന്റെ ആത്മകഥ [Rahul Krishnan M]

പരേതന്റെ ആത്മകഥ Parethante Aathmakadha | Author : Rahul Krishnan M   മായ, എന്റെ ഭാര്യ. എന്റെ ഇരുപത്തി അഞ്ചാമത്തെ വയസ്സിൽ ആണ് അവള് എന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. പഠനം എല്ലാം പൂർത്തിയാക്കി നാട്ടിൽ തന്നെ സിറ്റിക്ക് അടുത്ത് ഒരു സൂപ്പർ മാർക്കറ്റ് നടത്തുകയായിരുന്നു അന്ന് ഞാൻ. ആകെ പഠിച്ചത് പ്രീഡിഗ്രി വരെ ആണ്, തുടർ പഠനത്തിന് താൽപര്യം ഇല്ലാതിരുന്നതിനാൽ നാട്ടിൽ സ്വന്തമായി ഉണ്ടായിരുന്ന പീടിക മുറിയിൽ ഞാൻ ഒരു സൂപ്പർ മാർക്കറ്റ് […]

Continue reading