NINE -9 [മന്ദന്‍ രാജാ]

Nine 9 | Author : Manthnaraja “” ചേച്ചീ വരുന്നുണ്ടോ…”” മുറ്റത്ത് ബൈക്ക് ഇരപ്പിച്ചു കൊണ്ട് മിഥുൻ വീണ്ടും ഉറക്കെ വിളിച്ചു. “” എന്റെ കുട്ടാ .. ഒന്ന് പിടക്കാതെ .. ഒരഞ്ചു മിനുട്ട്.. അതോന്നോഫാക്ക്.”” അടിവശം അടച്ചിട്ട ജനാലക്ക് മുകളിലെ തുറന്നിട്ട ജനലിലൂടെ മീനാക്ഷി പുറത്തേക്കെത്തി നോക്കി . കണ്ണാടിയിൽ നോക്കി ഒരു നീളൻ ചുവന്ന പൊട്ടും അതിനു താഴെ ചെറിയ വട്ടത്തിലുള്ള കറുത്ത പൊട്ടും കുത്തിയിട്ടവൾ നിലക്കണ്ണാടിയിൽ ചെരിഞ്ഞും മറിഞ്ഞും നോക്കി. ചുവന്നബോർഡറുള്ള […]

Continue reading