ദേവ ഹൃദയം കീഴടക്കിയ സുന്ദരി [Lucas Hood]

ദേവ ഹൃദയം കീഴടക്കിയ സുന്ദരി Deva Hridayam Keezhadakkiya Sundari | Author : Lucas Hood ഇത് ഒരു പ്രണയ കഥആണ്.ഇത് എൻ്റെ ആദ്യത്തെ കഥ ആണ്.ഞാൻ വെറുതെ എഴുതിയത് ആണ്.നിങ്ങളുടെ അഭിപ്രായത്തിന് അനുസരിച്ച് ഞാൻ അടുത്ത ഭാഗങ്ങൾ നൽകാം.”ഡാ ഇന്ന് നീ ഫ്രീ അല്ലേ?”ഹാളിൽ ഫോണിൽ നോക്കി ഇരിക്കുമ്പോൾ ആണ് അച്ചൻ എന്നോട് ചോദിച്ചത്.”അല്ല അച്ഛാ ഹരി യുടെ കൂടെ ഒരു സ്ഥലം വരെ പോകാൻ ഉണ്ടായിരുന്നു”. “വേണ്ട ഇന്ന് നീ എങ്ങോട്ടും പോകണ്ട.എൻ്റെ […]

Continue reading