എന്നും എന്റേത് മാത്രം 7 [Robinhood]

എന്നും എന്റേത് മാത്രം 7 Ennum Entethu Maathram Part 7 | Author : Robinhood Previous Part ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ❤️ സോറി പറഞ്ഞിട്ട് കാര്യമുണ്ടോ, എന്ന് അറിയില്ല. തൽക്കാലം നമുക്ക് കഥയിലേക്ക് കടക്കാം ഒരു ഞെട്ടലോടെ അവൾ പിടഞ്ഞെണീറ്റു. ശരീരമാസകലം വിയർപ്പിൽ കുളിച്ചിരുന്നു. കണ്ടത് ഒരു സ്വപ്നമാണെന്ന് മനസ്സിലാക്കാൻ പിന്നെയും സമയം വേണ്ടിവന്നു. മണി മൂന്ന് കഴിയുന്നു. എഴുന്നേറ്റുപോയി വെള്ളം കുടിച്ചു. തൊണ്ടയിലൂടെ തണുത്ത വെള്ളം ഉള്ളിലേക്ക് ഇറങ്ങിയിട്ടും അവളുടെ […]

Continue reading

ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 3

ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 3 Alathoorile Nakshathrappokkal Part 3 bY kuttettan | Previous Part   ദിവസങ്ങൾ എത്രപെട്ടെന്നാണു കൊഴിയുന്നത്.അപ്പുവിന്‌റെയും അജ്ഞലിയുടെയും കല്യാണം നാളെയാണ്. ആലത്തൂരിലെ മേലേട്ടു തറവാട്ടിൽ പൂരത്തിനുള്ള പ്രതീതി. നിറയെ ബന്ധുക്കളും നാട്ടുകാരും എല്ലാവരെയും സ്വീകരിക്കാൻ അച്ഛമ്മ ഓടി നടന്നു. അപ്പു കൂട്ടുകാരുടെയും ബന്ധുക്കളുടെയും നടുവിൽ അവരുടെ കളിയാക്കലുകളും ഉപദേശങ്ങളും ഏറ്റ് അങ്ങനെയിരുന്നു. ഏറ്റവും സന്തോഷം ഹരികുമാരമേനോനായിരുന്നു. ഏകപുത്രൻ വിവാഹിതനാകുന്നതിൽ ഒരച്ഛനുള്ള സന്തോഷവും അഭിമാനവും ആ മുഖത്തു വിടർന്നു നിന്നു. അപ്പു ഓർക്കുകയായിരുന്നു.അഞ്ജലിയെ കണ്ടതിനു ശേഷം […]

Continue reading