ഇരുകാലികളുടെ തൊഴുത്ത്

ഇരുകാലികളുടെ തൊഴുത്ത്   bY:വികടകവി@kambimaman.net നേരം വൈകുന്നു ഉള്ളില്‍ വിശപ്പിന്റെ തീ കത്തി തുടങ്ങിയിരിക്കുന്നു. കൈയിലാണെങ്കില്‍ പണവുമില്ല സുനില്‍ തന്റെ ഒഴിഞ്ഞ പോക്കെറ്റില്‍ നോക്കി ഒന്ന് നെടുവീര്‍പ്പിട്ടു. കടത്തിണ്ണയില്‍ നിന്ന് പയ്യെ എഴുന്നേറ്റു അടുത്ത ചായക്കട ലക്ഷ്യമാക്കി നടന്നു. താനിവിടെ പുതിയതാണ് ആര്‍ക്കും തന്നെ പരിചയമില്ല അത് കൊണ്ട് തന്നെ കടം ചോദിക്കാം എന്ന് വെച്ചാല്‍ തന്നെയും ആരും തരണം എന്നില്ല. എങ്കിലും വിശക്കുന്നവനു എന്ത് ഗീതോപദേശം എന്ന് ചിന്തിച്ചു കൊണ്ട് അവന്‍ അങ്ങോട്ട്‌ നടന്നടുത്തു. കണ്ണില്‍ […]

Continue reading