എല്ലാം യാദൃശ്ചികം ELLAM YADRICHIKAM AUTHOR:ADHEESH ജീവിതത്തിൽ വഴിത്തിരിവ് ഉണ്ടാകുന്നത് കോളേജ് പഠനകാലത്ത് ആണെന്ന് പറയുന്നത് വളരെ ശരിയാണ്. ആ സമയത്തായിരിക്കും നമ്മൾ വിശ്വസിക്കുന്ന പലരുടേയും ശരിയായ രൂപം അറിയുന്നത്. ലോകം ഇത്ര വിചിത്രമാണെന്നു അറിയുന്നതും ഈ പ്രായത്തിലാണ്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അധീഷ് എന്ന എന്റെ ജീവിതവും ഒരിക്കലും പ്രതീക്ഷിക്കാതെ തിരിഞ്ഞത് എന്റെ കോളേജ് പഠന കാലത്താണ്. സൂപ്പർമാർകെറ്റ് നടത്തുന്ന എന്റെ അച്ഛൻ കഠിനാധ്വാനിയും സ്നേഹസമ്പന്നനും ആയിരുന്നു, എന്റെ അമ്മ ഇന്ദുജ, ഒരു സാധാരണ […]
Continue readingTag: flashback
flashback