….💞എന്റെ കൃഷ്ണ 4💞…. Ente Krishna Part 4 | Author : Athulan | Previous Parts എന്ത് പ്രശ്നം…… കിച്ചൂസ്സേ നമ്മുടെ അമ്മുക്കുട്ടിക്ക് എന്താ പറ്റ്യേ……😇 അറിയില്ല ഏട്ടാ… ഇവൾ വല്ല സ്വപ്നവും കണ്ടിട്ടുണ്ടാവും… സ്വൽപ്പം പേടിയോടെ ആണെങ്കിലും കിച്ചൂസും എന്റെ കൂടെ കൂടി…. ദേ എന്നെക്കൊണ്ടൊന്നും പറയിക്കല്ലേ കിച്ചേച്ചി…… ഒന്ന് അങ്ങോട്ട് തരും ഞാൻ….. കിച്ചു ഒന്ന് ഞെട്ടീട്ടൊ 😁അമ്മുവിന് നല്ല ദേഷ്യം ഉണ്ട്… പക്ഷെ ഞാൻ അത് […]
Continue readingTag: Athulan
Athulan
💞എന്റെ കൃഷ്ണ 2 💞 [അതുലൻ ]
….💞എന്റെ കൃഷ്ണ💞…. Ente Krishna | Author : Athulan | Previous Parts ആദ്യമായി എഴുതിയൊരു കഥയ്ക്ക് നിങ്ങൾ തന്ന സപ്പോർട്ട് എന്നെ ഞെട്ടിച്ചു കളഞ്ഞൂട്ടോ… പ്രോത്സാഹിപ്പിച്ചതിൽ വളരെയധികം സന്തോഷമുണ്ട്…. ഈ പാർട്ട് വായിക്കാൻ പോകുന്ന പുതിയ വായനക്കാർ ഇതിനു മുന്നത്തെ പാർട്ട് ആദ്യം വായിക്കണേ.. അല്ലെങ്കിൽ കഥാപാത്രങ്ങളെ മനസ്സിലാകില്ല…💓💓💓💓💓💓💓💓💓 ഒരു 7.30 മണിയായപ്പോൾ തന്നെ ഞാൻ കണ്ണ് തുറന്നു…മുണ്ടൊക്കെ എവിടെയാണോ എന്തോ… എനീക്കണോ വേണ്ടയോ എന്നാലോചിച്ചു കിടക്കുമ്പോളാണ് വാതിൽ തളളിത്തുറന്ന് അമ്മൂസിന്റെ വരവ്വ്…. അവളെ […]
Continue reading