എന്റെ ട്യൂഷൻ ചേച്ചി [Arunpresad]

എന്റെ ട്യൂഷൻ ചേച്ചി Ente Tuition Chechi | Author : Arunpresad ആ വഴിയേ ഉള്ള യാത്ര കണ്ണൻ ഒഴിവാക്കിയിട്ടു വര്ഷങ്ങളായിരുന്നു . ഒരുപാട് നാളുകളുടെ  കളിയുടെയും ചിരിയുടെയും പേടിയുടെയും പ്രണയത്തിന്റെയും ഓർമ്മകളുടെ കഥ പറയാനുണ്ട് കാലചക്രത്തിന്റെ ഒരുളലിൽ അനിവാര്യമായിരുന്ന പല മാറ്റങ്ങൾക്കും പാത്രീഭവിക്കേണ്ടിവന്ന ആ വഴിക്ക് . എങ്കിലും കണ്ണൻ നടന്നു .  ഇടക്കെന്നോ ടയറിന്റെ മേലങ്കി അണിയേണ്ടിവന്ന ആ വഴി ഇപ്പോൾ കാലഹരണപ്പെട്ടു തുടങ്ങിയതായി അവനു തോന്നി .  ഓരങ്ങളിൽ വളർന്നു പന്തലിച്ചു […]

Continue reading