മണൽകാറ്റ് [അരുൺ നായർ]

മണൽകാറ്റ് Manalkkattu | Author : Arun Nair റോസ്മേരി അവസാനത്തെ പേഷ്യന്റിനെയും ഡോക്ടറുടെ മുറിയിലേക്ക് പറഞ്ഞുവിട്ട ശേഷം വാച്ചിൽ നോക്കി. സമയം പത്തര. നാളെ ഈ സമയത്തു അരുൺ ദുബായിൽ ലാൻഡ് ചെയ്യും. മറ്റു സ്റ്റാഫ് എല്ലാം ഇറങ്ങി. ഡോക്ടർശർമ്മ ഇത്രയും വൈകി കൺസൾട്ടിങ് അപ്പോയ്ന്റ്മെന്റ് കൊടുത്തത് തനിക്കുള്ള കെണി ആണ് എന്ന്അവൾക്കു നന്നായി മനസിലായി. എന്തായാലും ഈ ഒരു മാസം കൂടി അല്ലെ ഉള്ളു. അത് കഴിഞ്ഞാൽ താനുംഅരുണും കുവൈറ്റിലേക്ക് പറക്കും. രണ്ടു വർഷം […]

Continue reading