ഉത്സവക്കാലം

ഉത്സവക്കാലം Ulsavakalam Author : Appoos   ഒരു വെക്കേഷൻ സമയത്ത് ക്ഷേത്രത്തിലെ ഉത്സവം പ്രമാണിച്ചാണ് രജനിയും മകൻ ശ്രീക്കുട്ടനും അവളുടെ തറവാട് വീട്ടിലെത്തിയത്. പത്ത് ദിവസത്തെ ഉത്സവവും കൂടി തറവാട്ടിൽ അമ്മയുടെ കൂടെ ചെലവഴിച്ചും തിരികെ പോണം രജനിയുടെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. രജനി വീടിനടുത്ത് ഒരു ബ്യൂട്ടി പാർലർ നടത്തുന്നുണ്ട്. മകൻ ശ്രീക്കുട്ടൻ പത്തിൽ പഠിക്കുകയാണ് രജനിയ്ക്ക് മൂത്ത മകളുണ്ട് അവൾ നഴ്സിംങിന് ചെന്നൈയിൽ പഠിക്കുന്നു. രജനിയുടെ തറവാട്ടിൽ അവളുടെ അമ്മയും രജനിയുടെ […]

Continue reading