ഗോവൻ യാത്ര -2

ഗോവൻ യാത്ര Govan Yathra Part 2 by ഭക്തൻ മഡ്ഗാവ് സ്റ്റേഷനിൽ രാവിലെ എത്തുംമ്പോൾ സുഹൃത്ത് സുഷിലും ഭാര്യയും കാത്ത് നിൽപുണ്ടായിരുന്നു. നേരെ അവരുടെ വീട്ടിലേക്ക്. സാധാരണ സുഹൃത്തുക്കളെ കാണാറുണ്ടെന്നല്ലാതെ വീട്ടിൽ താമസിക്കാതിരിക്കാറാണ് പതിവ് . കുളിച്ച് ഫ്രഷ് ആയി ബ്രേക്ക്ഫാസ്ററ് കഴിച്ച് റെഡിയായി. ലീവ് കുറവായതിനാൽ സുഷിലും ഭാര്യയും ഡ്യൂട്ടിക്ക് പോവാനും അവരുടെ കാർ നമുക്ക് തരാനുമായിരുന്നു തീരുമാനം… കല്ലൻഗോട്ടയ്ക്കും വാഗാ ബീച്ചിനും ഇടയ്കുള്ള വാഗാ പ്രിൻസസ്സ് എന്ന റിസോർട്ടിൽ് ഉച്ച തിരിഞ്ഞ് 2മണിക്കായിരുന്നു ചെക്കിൻ […]

Continue reading